Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂഖ് വാഖിഫ് പ്രവൃത്തി സമയം

text_fields
bookmark_border
സൂഖ്    വാഖിഫ്    പ്രവൃത്തി    സമയം
cancel


ദോഹ: റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് സൂഖ് വാഖിഫ്. രാവിലെയും രാത്രിയുമായി രണ്ടു സെഷനുകളായാണ് സൂഖിലെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

രാവിലെ എട്ടുമുതൽ ഉച്ച 12 വരെയും, രാത്രി ഇഫ്താറിനുശേഷം അർധരാ​ത്രി ഒരു മണിവരെയുമാണ് റമദാനിലെ സമയം. റസ്റ്റാറന്റുകൾ നോമ്പുതുറ സമയം മുതൽ പുലർച്ച അത്താഴം വരെ പ്രവർത്തിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Souq Waqif work Time
Next Story