Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകു​​ട്ടി​​ക​​ളു​​ള്ള...

കു​​ട്ടി​​ക​​ളു​​ള്ള വാ​​ഹ​​ന​​ത്തി​​ൽ  പു​​ക വ​​ലി​​ച്ചാ​​ൽ 3000 റി​​യാ​​ൽ പി​​ഴ

text_fields
bookmark_border
കു​​ട്ടി​​ക​​ളു​​ള്ള വാ​​ഹ​​ന​​ത്തി​​ൽ  പു​​ക വ​​ലി​​ച്ചാ​​ൽ 3000 റി​​യാ​​ൽ പി​​ഴ
cancel

ദോ​​ഹ: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത കു​​ട്ടി​​ക​​ളു​​ള്ള വാ​​ഹ​​ന​​ത്തി​​ൽ പു​​ക​​വ​​ലി​​ച്ചാ​​ൽ 3000 റി​​യാ​​ൽ പി​​ഴ ചു​​മ​​ത്തു​​മെ​​ന്ന്  ആ​​രോ​​ഗ്യ വ​​കു​​പ്പ് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി. 2016ൽ ​​അം​​ഗീ​​ക​​രി​​ച്ച ആ​​രോ​​ഗ്യ സു​​ര​​ക്ഷാ നി​​യ​​മ വ​​കു​​പ്പ് ഇ​​തി​​നും ബാ​​ധ​ ക​​മാ​​ണെ​​ന്ന് മ​​ന്ത്രാ​​ല​​യം പു​​റ​​ത്തി​​റ​​ക്കി​​യ വാ​​ർ​​ത്താ​കു​​റി​​പ്പി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു. 18 വ​​യ​​സ്സി​​ൽ കു​​റ​​വാ​​യ കു​​ട്ടി​​ക​​ൾ  വാ​​ഹ​​ന​​ത്തി​​ൽ ഉ​​ള്ള സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പു​​ക​​വ​​ലി​​ച്ചാ​​ലാ​​ണ് ന​​ട​​പ​​ടി. നി​​യ​​മ ലം​​ഘ​​നം ശ്ര​​ദ്ധ​​യി​​ൽ പെ​​ടു​​ന്ന​​വ​​ർ  50302001 എ​​ന്ന ഹോ​​ട്ട്​​ലൈ​​ൻ ന​​മ്പ​​റി​​ലോ GHCC@MOPH.GOV.QA എ​​ന്ന ഇ​​മെ​​യി​​ൽ അ​​ഡ്ര​​സി​ലോ വി​​വ​​രം  അ​​റി​​യി​​ക്ക​​ണ​​മെ​​ന്ന് പ്ര​​സ്​​​താ​​വ​​ന​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു. 
 

Show Full Article
TAGS:smocking qatar gulf news malayalam news 
Web Title - smocking-qatar-gulf news
Next Story