101 സ്വർണ ബാറുകൾ സമ്മാനവുമായി സ്കൈ ജ്വല്ലറി
text_fieldsഖത്തർ: പ്രമുഖ സ്വർണ വജ്രാഭരണ ശൃംഖലയായ സ്കൈ ജ്വല്ലറിയിൽ അക്ഷയ ത്രിതീയയുടെ ഭാഗമായി 101 സ്വർണ ബാറുകൾ ഉപഭോക്താക്കൾക്ക് നേടാൻഅവസരം. 500 റിയാലിെൻറ പർേചയ്സിലൂടെ ലഭിക്കുന്ന ഭാഗ്യകൂപ്പണുകളിലൂടെ ഇതിനുള്ള അവസരമുണ്ടെന്ന് സ്കൈ ജ്വല്ലറി ചെയർമാൻ ബാബു ജോൺ അറിയിച്ചു. അക്ഷയ ത്രിതീയ സ്വർണാഭരണങ്ങൾ വിലയുടെ ഒരു ശതമാനം മാത്രം നൽകി മുൻകൂർ ബുക്ക് ചെയ്യാനുള്ള സംവിധാനം ഇതിനോടകം തന്നെ സ്കൈ ജ്വല്ലറി ശാഖകളിൽ ലഭ്യമാണ്. ഇതുമൂലം ഉയരുന്ന കുറഞ്ഞ സ്വർണ വിലയിൽനിന്ന് സംരക്ഷണവും ഏറ്റവും കുറഞ്ഞ സ്വർണ വിലയും ഉപഭോക്താക്കൾക്ക് ഉറപ്പാക്കുവാൻ സാധിക്കുന്നു. കൂടാതെ അക്ഷയ ത്രിതീയ പർച്ചേഴ്സുകൾക്ക് സൗജന്യ സ്വർണ നായണങ്ങളും ലഭിക്കുന്നു. ഒാരോ 1500 റിയാലിെൻറ വജ്രാഭരണ പർച്ചേയ്സുകൾക്കും ഒരു ഗ്രാം വീതം സ്വർണം സൗജന്യമായി ലഭിക്കുന്നു. പഴയ സ്വർണാഭരണങ്ങൾ മാറ്റിയെടുക്കുേമ്പാൾ നൂറുശതമാനം മൂല്യവും, സ്വർണനാണയങ്ങളുടെ പർച്ചേയ്സിന് പണിക്കൂലി സൗജന്യവും ഉണ്ട്. മുൻകൂർ ബുക്ക് ചെയ്ത സ്വർണാഭരണങ്ങൾ അക്ഷയ ത്രിതീയ നാളുകളിൽ വൈകുന്നേരം ആറുമണിക്ക് മുമ്പായി പർച്ചേയ്സ് ചെയ്യുന്നവർക്ക് സർപ്രൈസ് ഗിഫ്റ്റും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
