Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്കി​ൽ​സ് സ​മ്മ​ർ...

സ്കി​ൽ​സ് സ​മ്മ​ർ ക്യാ​മ്പ് ഫയർ ശ്രദ്ധേയം

text_fields
bookmark_border
സ്കി​ൽ​സ് സ​മ്മ​ർ ക്യാ​മ്പ് ഫയർ ശ്രദ്ധേയം
cancel

ദോഹ: ദോ​ഹ​യി​ലെ ക​ലാ​സാം​സ്കാ​രി​ക സ്ഥാ​പ​ന​മാ​യ സ്കി​ൽ​സ് ഡെ​വ​ല​പ്മെ​ൻറ്​  സ​​െൻറ​റി​​​െൻറ സ​മ്മ​ർ ക്യാ​മ്പി​​​​െൻറ ഭാ​ഗ​മാ​യി ‘സ്വാ​സ് 2018 ക്യാ​മ്പ്ഫ​യ​ർ’ എ​ന്ന പേ​രി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ നടത്തി. ന്യൂ ​സ​ലാ​ത്ത സ്കി​ൽ​സ് ഡെ​വ​ല​പ്മെ​ൻ​റ് സെ​ൻററിൽ നടത്തിയ പരിപാടികൾ ശ്രദ്ധേയമായി. 
ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ലീ​ഡ​ർ സീ​നു പി​ള്ളൈ, നോ​ർ​ക്ക ഡി​റ​ക്ട​ർ​ ബോ​ർ​ഡ് അംഗം കെ ​കെ ശ​ങ്ക​ര​ൻ, എ​സ് ഡി ​സി മാ​നേ​ജി​ങ്ങ് ഡ​യ​റ​ക്ട​ർ പി ​എ​ൻ ബാ​ബു​രാ​ജ​ൻ, ഡ​യ​റ​ക്ട​ർ പി ​വി​ജ​യ​കു​മാ​ർ തു​ട​ങ്ങിയവർ നേതൃത്വം നൽകി. ഡാ​ൻ​സ്, മ്യൂ​സി​ക് , ക​രാ​ട്ടെ, യോ​ഗ, ചി​ത്ര ര​ച​ന എ​ന്നി​വ​യി​ൽ കു​ട്ടി​ക​ൾ വ്യത്യസ്​ത പരിപാടികൾ നടത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newssummer campskills
News Summary - skills-summer camp-qatar-qatar news
Next Story