Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആറു കിലോ കഞ്ചാവ്​...

ആറു കിലോ കഞ്ചാവ്​ പിടികൂടി

text_fields
bookmark_border
ആറു കിലോ കഞ്ചാവ്​ പിടികൂടി
cancel
camera_alt

സ്​പെയർപാർട്​സിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ്​ പിടികൂടിയപ്പോൾ 

ദോഹ: ഇടവേളക്കു ശേഷം ലഹരിമരുന്ന്​ വേട്ടയുമായി ഖത്തർ ക്​സ്​റ്റംസ്​. കഴിഞ്ഞ ദിവസം, വാഹന സ്​പെയർ പാർട്​സിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ 6.88 കിലോ വരുന്ന കഞ്ചാവാണ്​ പിടികൂടിയത്​.

ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ കാർഗോയിലായിരുന്നു ഇത്രയും ഭാരം വരുന്ന കഞ്ചാവ്​ കടത്താൻ ശ്രമിച്ചത്​. ലഹരിമരുന്നുകൾ കടത്ത്​ കേസുകൾക്ക്​ കനത്ത ശിക്ഷ നിലനിൽക്കെയാണ്​ സർക്കാർ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടുള്ള ഇത്തരം നടപടികൾ റിപ്പോർട്ട്​ ചെയ്യുന്നത്​.വ്യോമ-കടൽ മാർഗമുള്ള ലഹരിക്കടത്തു തടയാൻ വൻ സുരക്ഷ വിന്യാസങ്ങളാണ്​ എയർ-തുറമുഖ കസ്​റ്റംസിനുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis
News Summary - Six kilos of cannabis seized
Next Story