Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കോസ ഖത്തർ റീ കണക്ട് 2k26 ഇന്ന്

text_fields
bookmark_border
സ്കോസ ഖത്തർ റീ കണക്ട് 2k26 ഇന്ന്
cancel

ദോഹ: സർ സയ്യിദ് കോളജ് പൂർവ്വ വിദ്യാർഥി സംഘടനയായ സ്കോസ ഖത്തർ ചാപ്റ്റർ ‘റീ കണക്ട് 2k26’ എന്ന പേരിൽ സംഘടിപ്പിക്കുന്ന അലുമ്നി മീറ്റ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഉമ്മു സലാൽ ഫാമിലി ഫാം ഹൗസിൽ നടക്കും.

വിവിധ സെഷനുകളിലായി അലുമ്നി അംഗങ്ങളുടെ കലാ -കായിക പരിപാടികൾ അരങ്ങേറും. പരിപാടിയിലേക്ക് സർ സയ്യിദ് കോളജിൽ പഠിച്ച എല്ലാ പൂർവ്വ വിദ്യാർഥികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക: 55841398, 77805989, 77554496.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SCOSA Qatar Alumni Meet 2026
Next Story