Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസിം​​​ഗ​​​പ്പൂ​​​രി​​ൽ...

സിം​​​ഗ​​​പ്പൂ​​​രി​​ൽ അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ വി​​ൽ​​പ​​ന ക​​രാ​​റു​​മാ​​യി ക്യു.​പി

text_fields
bookmark_border
സിം​​​ഗ​​​പ്പൂ​​​രി​​ൽ അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ വി​​ൽ​​പ​​ന ക​​രാ​​റു​​മാ​​യി ക്യു.​പി
cancel
camera_alt????.??? ?????????????????????? ??????????? ?????????? ???????????????????????????????? ?????????? ??????????? ????? ????????

ദോ​​​ഹ: ഖ​​​ത്ത​​​ർ പെേ​​​ട്രാ​​​ളി​​​യ​​​വും എ​​​ക്സോ​​​ൺ മൊ​​​ബീ​​​ൽ സിം​​​ഗ​​​പ്പൂ​​​ർ ഡി​​​വി​​​ ഷ​​​നും ത​​​മ്മി​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ സ​​ഹ​​​ക​​​ര​​​ണ ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വെ​​​ച്ചു. ഖ​​ ​ത്ത​​​ർ പെേ​​​ട്രാ​​​ളി​​​യം ഫോ​​​ർ സെ​​​യി​​​ൽ ഓ​​​ഫ് പെേ​​​ട്രാ​​​ളി​​​യം പ്രോ​ഡ​​​ക്ട്സ്​ ക​​​മ്പ​ ​നി(​​​ക്യു.​പി.​എ​​​സ്.​പി.​പി)​​​യും സിം​​​ഗ​​​പ്പൂ​​​ർ ആ​​​സ്​​​​ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ക്സോ​​​ൺ മൊ​​​ബീ​​​ൽ ഏ​​​ഷ്യാ പ​​​സി​ ഫി​​​ക് ലി​​​മി​​​റ്റ​​​ഡിെ​​​ൻ​​​റ എ​​​ക്സോ​​​ൺ മൊ​​​ബീ​​​ൽ േട്ര​​​ഡി​ങ്​ ഡി​​​വി​​​ഷ​​​നു​മാ​ണ്(​​​ഇ.​എ​​​ക്സ്.​ടി.​​​എ.​പി)​​​ ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വെ​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
ക​​​രാ​​​ർ പ്ര​​​കാ​​​രം എ​​​ക്സോ​​​ൺ മൊ​​​ബീ​​​ലിെ​​​ൻ​​​റ സിം​​​ഗ​​​പ്പൂ​​​രി​​​ലെ ഇ​​​ൻ​റ​േ​​​ഗ്ര​​​റ്റ​​​ഡ് മാ​​​നു​​​ഫാ​​​ക്ച​​​റി​ങ്​ കോം​​​പ്ല​​​ക്സി​​​ലേ​​​ക്ക് വ​​​ർ​​​ഷം തോ​​​റും ആ​റ്​ മി​​​ല്യ​​​ൻ ബാ​​​ര​​​ൽ ഘ​​​ന സ​​​ൾ​​​ഫ​​​ർ ക്യു.​എ​​​സ്.​പി.​​​പി ന​​​ൽ​​​കും. 2019 ജൂ​​​ലൈ മു​ ​​ത​​​ലാ​​​ണ് ക​​​രാ​​​ർ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്നി​​​ട്ടു​​​ള്ള​​​ത്. ദീ​​​ർ​​​ഘ​​​കാ​​​ലാ​​​ടി​​​സ്​​​​ഥാ​​​ന​​​ത്തി​​​ൽ ക്യു.​എ​​​സ്.​പി.​പി​​​യു​​​ടെ പ്ര​​​ഥ​​​മ ക​​​ണ്ട​​​ൻ​​​സേ​​​റ്റ് വി​​​ൽ​​​പ​​​ന ക​​​രാ​​​റാ​​​ണി​​​ത്.


നേ​​​രി​​​ട്ടു​​​ള്ള വി​​ൽ​​​പ​​​ന വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ക്യു.​​​എ​​​സ്.​പി.​പി കൂ​​​ടു​​​ത​​​ൽ ശ്ര​​​മം ന​​​ട​​​ത്തും. ഖ​​​ത്ത​​​ർ പെേ​​​ട്രാ​​​ളി​​​യ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ത് മ​​​റ്റൊ​​​രു നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​ണെ​​​ന്നും ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഉ​​​പ​ ഭോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യാ​​​ണ് ക​​​രാ​​​ർ ഒ​​​പ്പു​​​വെ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ക്യു.​പി പ്ര​​​സി​​​ഡ​​​ൻ​​​റും ഖ​​​ത്ത​​​ർ ഉൗ​​​ർ​​​ജ സ​​​ഹ​​​മ​​​ന്ത്രി​​​യു​​​മാ​​​യ സ​​​അ​​​ദ് ശെ​​​രീ​​​ദ അ​​​ൽ ക​​​അ്ബി പ​​​റ​​​ഞ്ഞു. ക്യു.​പി​​​യു​​​ടെ പ്ര​​​ധാ​​​ന പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ എ​​​ക്സോ​​​ൺ മൊ​​​ബീ​​​ലു​​​മാ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്ത​​​വും സ​​​ഹ​​​ക​​​ര​​​ണ​​​വും ഖ​​​ത്ത​​​റി​​​ൽ മാ​​​ത്ര​​​മൊ​​​തു​​​ങ്ങു​​​ന്ന​​​ത​​​ല്ലെ​​​ന്നും ആ​​​ഗോ​​​ള​​​വ്യാ​​​പ​​​ക​​​മാ​​​യി ഇ​​​തു പ്ര​​​ക​​​ട​​​മാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യ അ​​​ൽ ക​​​അ്ബി, ഖ​​​ത്ത​​​ർ പെേ​​​ട്രാ​​​ളി​​​യ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് സിം​​​ഗ​​​പ്പൂ​​​ർ സു​​​പ്ര​​​ധാ​​​ന മാ​​​ർ​​​ക്ക​​​റ്റാ​​​ണെ​​​ന്നും എ​​​ക്സോ​​​ൺ മൊ​​​ബീ​​​ലിെ​​​ൻ​​​റ ഏ​​റ്റ​​​വും വ​​​ലി​​​യ റി​​​ഫൈ​​​ന​​​റി​​​യും പെേ​​​ട്രാ കെ​​​മി​​​ക്ക​​​ൽ കോം​​​പ്ല​​​ക്സും അ​​​വി​​​ടെ​​​യാ​​​ണെ​​​ന്നും സൂ​​​ചി​​​പ്പി​​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarsingaporegulf newsqp
News Summary - singapore-qp-qatar-gulf news
Next Story