Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽ ശീഹാനിയയിലെ കടകളിൽ...

അൽ ശീഹാനിയയിലെ കടകളിൽ കർശന പരിശോധന

text_fields
bookmark_border
അൽ ശീഹാനിയയിലെ കടകളിൽ കർശന പരിശോധന
cancel
camera_alt?? ??????? ???????????????????? ?????? ???????????? ???????? ??????????
ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അൽ ശീഹാനിയ മുനിസിപ്പാലിറ്റി പരിധിയിലെ കച്ചവട കേന്ദ്രങ്ങളിൽ ഹെൽത്ത് മോണിറ്ററിംഗ് സെക്ഷ​​െൻറ ശക്തമായ പരിശോധന. പെരുന്നാളിനോടനുബന്ധിച്ച് മധുര, പലഹാര കച്ചവട സ്​ഥാപനങ്ങളിലും മാംസ വിൽപന കേന്ദ്രങ്ങളിലുമാണ് പരിശോധന. 
1990ലെ എട്ടാം നമ്പർ നിയമപ്രകാരം നിയമലംഘനത്തിന് രണ്ട് സ്​ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതി​െൻറ ഭാഗമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsshopchecking
News Summary - shop-checking-qatar-gulf news
Next Story