Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാ​ൻ​ഡ്‌ മാ​ളി​ൽ...

ഗ്രാ​ൻ​ഡ്‌ മാ​ളി​ൽ ‘ഷോ​പ് ബി​ഗ് ആ​ൻ​ഡ് വി​ൻ ബി​ഗ്ഗ​ർ’ മെ​ഗാ പ്ര​മോ​ഷ​ന് തു​ട​ക്കം

text_fields
bookmark_border
Mega Promotion
cancel

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ്‌ മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ പു​തി​യ മെ​ഗാ പ്ര​മോ​ഷ​നാ​യ ‘ഷോ​പ് ബി​ഗ് ആ​ൻ​ഡ് വി​ൻ ബി​ഗ്ഗ​ർ’ ആ​രം​ഭി​ച്ചു. ജൂ​ലൈ അ​ഞ്ചു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​മോ​ഷ​നി​ൽ എ​ട്ട് ഷെ​വ​ർ​ലെ ക്യാ​പ്റ്റി​വ 2023 മോ​ഡ​ൽ കാ​റു​ക​ളാ​ണ് ഭാ​ഗ്യ​ശാ​ലി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

ഖ​ത്ത​റി​ലെ ഗ്രാ​ൻ​ഡ് ഔ​ട്ട് ലെ​റ്റു​ക​ളാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഏ​ഷ്യ​ൻ ടൗ​ൺ, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഷോ​പ് ന​മ്പ​ർ 91 ആ​ൻ​ഡ് 170 പ്ലാ​സ മാ​ൾ ഏ​ഷ്യ​ൻ ടൗ​ൺ, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​സ്‌​ഥാ​ൻ മാ​ൾ വു​കൈ​ർ, ഗ്രാ​ൻ​ഡ് മാ​ൾ മി​കൈ​നി​സ്, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഷ​ഹാ​നി​യ, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് അ​സീ​സി​യ, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഗാ​ർ​ന് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ഷോ​പ്പി​ങ് ന​ട​ത്തു​ന്ന​വ​ർ​ക്ക് മെ​ഗാ പ്രെ​മോ​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​കാം. 50 ഖ​ത്ത​ർ റി​യ​ലി​നോ അ​തി​നു മു​ക​ളി​ലോ ഷോ​പ്പി​ങ് ന​ട​ത്തു​മ്പോ​ൾ ല​ഭി​ക്കു​ന്ന ല​ക്കി ഡ്രോ ​കൂ​പ്പ​ൺ വ​ഴി എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ‘ഷോ​പ് ബി​ഗ് ആ​ൻ​ഡ് വി​ൻ ബി​ഗ്ഗ​ർ’ ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​കാ​മെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

ഗ്രാ​ൻ​ഡ്‌ മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ ക​ഴി​ഞ്ഞ മെ​ഗാ പ്ര​മോ​ഷ​നാ​യ ‘ഷോ​പ് ആ​ൻ​ഡ് ഡ്രൈ​വ്’ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി. ജ​നു​വ​രി 16ന് ​തു​ട​ങ്ങി ഏ​പ്രി​ൽ ഒ​ന്നി​ന് അ​വ​സാ​നി​ച്ച മെ​ഗാ പ്ര​മോ​ഷ​നി​ലൂ​ടെ 10 നി​സ്സാ​ൻ സ​ണ്ണി 2023 മോ​ഡ​ൽ കാ​റു​ക​ളാ​ണ് ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ല​ഭി​ച്ച​ത്.ഏ​പ്രി​ൽ ര​ണ്ടി​ന് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഏ​ഷ്യ​ൻ ടൗ​ണി​ൽ വെ​ച്ച് ഖ​ത്ത​ർ വാ​ണി​ജ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand MallMega Promotion'Shop Big and Win Bigger'
News Summary - 'Shop Big and Win Bigger' Mega Promotion Begins at Grand Mall
Next Story