Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​വേ​ശ​മാ​യി...

ആ​വേ​ശ​മാ​യി ഷൂ​ട്ടൗ​ട്ട്​ മ​ത്സ​രം

text_fields
bookmark_border
ആ​വേ​ശ​മാ​യി ഷൂ​ട്ടൗ​ട്ട്​ മ​ത്സ​രം
cancel
camera_alt

ഷൂട്ടൗട്ട്​ മത്സരത്തിൽ പ​ങ്കെടുത്ത താരങ്ങൾ

ദോ​ഹ: ഫോ​ർ​മു​ല വ​ൺ ഫൈ​ന​ൽ റേ​സി​ന്​ മു​ന്നോ​ടി​യാ​യി ​ലോ​ക​ക​ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ള​ട​ങ്ങി​യ ഫി​ഫ ലെ​ജ​ൻ​ഡ്​​സ്​ ടീ​മും, ഫോ​ർ​മു​ല വ​ൺ ലെ​ജ​ൻ​ഡ്​​സും ത​മ്മി​ൽ ഷൂ​ട്ടൗ​ട്ട്​ മ​ത്സ​രം ആ​വേ​ശ​മാ​യി.

ലോ​ക​ക​പ്പ്​ കൗ​ണ്ട്​​ഡൗ​ണി​െൻറ ഭാ​ഗ​മാ​യാ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ഫി​ഫ ലെ​ജ​ൻ​ഡ്​​സി​​നെ ക​ഫു​വും, ഫോ​ർ​മു​ല വ​ൺ സം​ഘ​ത്തെ മു​ൻ ഫ്ര​ഞ്ച്​ ലോ​ക​ചാ​മ്പ്യ​ൻ താ​രം മാ​ഴ്​​സ​ൽ ഡി​സൈ​ലി​യും ന​യി​ച്ചു. ഡി​സൈ​ലി​യു​ടെ ടീം 5-4​ന്​ ജ​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shootout
News Summary - Shootout competition with passion
Next Story