Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഷെജി വലിയകത്ത്​...

ഷെജി വലിയകത്ത്​ ഐ.ബി.പി.സി വൈസ് പ്രസിഡൻറ്​

text_fields
bookmark_border
ഷെജി വലിയകത്ത്​ ഐ.ബി.പി.സി വൈസ് പ്രസിഡൻറ്​
cancel

ദോഹ: ഇന്ത്യൻ എംബസിയുടെ അനുബന്ധസംഘടനയായ ഇന്ത്യൻ ബിസിനസ്​ ആൻറ്​ പ്രഫഷനൽസ്​ കൗൺസിൽ (ഐബിപിസി) വൈസ് പ്രസിഡൻറായി ഷെജി വലിയകത്ത്​ തെരഞ്ഞെടുക്കപ്പെട്ടു.

തൃശൂർ ചാവക്കാട്​ സ്വദേശിയായ ഷെജി നിലവിൽ മെമ്പർഷിപ് കമ്മിറ്റി ഹെഡ് ആണ്​. വൈസ് പ്രസിഡൻറ്​ ആയ സുമിത് മൽഹോത്ര ഒഴിയുന്ന സ്ഥാനത്തേക്കാണ് ഷെജിയെ തിരഞ്ഞെടുത്തത്. പ്രസിഡൻറ്​ അസിം അബ്ബാസ്, ഐസിസി പ്രസിഡൻറ്​ മണികണ്ഠൻ, ​െഎ.സി.ബി.എഫ്​ പ്രസിഡൻറ്​ ബാബുരാജൻ, വൈസ് പ്രസിഡൻറ്​ മഹേഷ് ഗൗഡ, ഐ.എസ്​.സി വൈസ് പ്രസിഡൻറ്​ അബ്ദുറഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കേരള ബിസിനസ് ഫോറത്തിൻെറ പ്രതിനിധിയായാണ് ഷെജി വലിയകത്ത്​ ഐബിപിസിയിൽ എത്തിയത്. ഫോറത്തിന് കിട്ടിയ അംഗീകരമാണ് ഇതെന്ന് മുൻ പ്രസിഡൻറ്​ അബ്ദുല്ല തെരുവത്തും, നിലവിലെ പ്രസിഡൻറ്​ ജയരാജും അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vice PresidentIBPCSheji Valiyakath
Next Story