Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅൽ അഖ്​സ ചിത്രവുമായി...

അൽ അഖ്​സ ചിത്രവുമായി ശൈഖ മൗസയുടെ ഈദ്​ ആശംസ

text_fields
bookmark_border
അൽ അഖ്​സ ചിത്രവുമായി ശൈഖ മൗസയുടെ ഈദ്​ ആശംസ
cancel
camera_alt

ശൈഖ മൗസ ഇൻസ്​റ്റഗ്രാമിൽ നൽകിയ പെരുന്നാൾ ആശംസ 

ദോഹ: ഫലസ്​തീന്​ പിന്തുണയുമായി അൽ അഖ്​സ പള്ളിയുടെ ചിത്രവുമായി ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്​സൻ ശൈഖ മൗസയുടെ പെരുന്നാൾ ആശംസ.എല്ലാ മുസ്​ലിംകൾക്കും ഈദ്​ ആശംസ നേരുകയാണെന്നും നമ്മുടെ സഹോദരങ്ങളായ ഫലസ്​തീൻകാർക്ക്​ സുരക്ഷ നൽകണമെന്ന്​ അല്ലാഹുവിനോട്​ പ്രാർഥിക്കുന്നതായും ശൈഖ മൗസ ഇൻസ്​റ്റഗ്രാമിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al AqsaSheikha Moussa
Next Story