Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശൈഖ് ഹംദാെൻറ നിര്യാണം: യു.എ.ഇക്ക് അമീറിെൻറ അനുശോചനം
text_fieldsbookmark_border
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം
ദോഹ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂമിന് അമീർ അനുശോചന സന്ദേശമയച്ചു. സാമ്പത്തികാര്യമന്ത്രിയും ഉപഭരണാധികാരിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മഖ്ദൂമിെൻറ നിര്യാണത്തിൽ അനുശോചിച്ചാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദേശമയച്ചത്. അദ്ദേഹത്തിന് സ്വർഗം ലഭിക്കെട്ടയെന്നും പ്രാർഥിക്കുന്നുവെന്നും അമീർ പറഞ്ഞു. കുടുംബത്തിന് ക്ഷമയും സഹനവും ആശംസിക്കുന്നതായും സന്ദേശത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

