Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ നൂ​ർ ഖു​ർ​ആ​ൻ...

അ​ൽ നൂ​ർ ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ ശാ​ന്തി​നി​കേ​ത​ൻ സ്കൂൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യം

text_fields
bookmark_border
അ​ൽ നൂ​ർ ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ ശാ​ന്തി​നി​കേ​ത​ൻ സ്കൂൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യം
cancel

ദോ​ഹ: പാ​ക് ഷ​മാ സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച നാ​ലാ​മ​ത് 'അ​ൽ നൂ​ർ' ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​ര​ത്തി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു.

മ​ത്സ​ര​ത്തി​ൽ ഇ​സ്സ മ​റി​യം (കെ.​ജി), ആ​യി​ഷ സ​മ്രീ​ൻ (ഗ്രേ​ഡ് 7 - ലെ​വ​ൽ 3), മു​ഹ​മ്മ​ദ് അ​ഫാ​ൻ (ഗ്രേ​ഡ് 11 - ലെ​വ​ൽ 5)എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ ഷെ​സ ഷെ​ഫീ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ (കെ.​ജി) വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ പ്ര​ത്യേ​ക അം​ഗീ​കാ​ര​വും ക​ര​സ്ഥ​മാ​ക്കി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​വും ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തി​ലെ പ്രാ​വീ​ണ്യ​വും മി​ക​ച്ച വി​ജ​യം നേ​ടാ​ൻ സാ​ധി​ച്ചു.​

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​ശ്ര​മ​ത്തി​ന്റെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തി​ന്റെ​യും ഫ​ല​മാ​ണ് വി​ജ​യ​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ധ്യാ​പ​ക​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും മാ​താ​പി​താ​ക്ക​ളു​ടെ പി​ന്തു​ണ​യു​മാ​ണ് മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​തെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shantiniketan School students emerge victorious in Al Noor Quran Competition
Next Story