Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശാ​ന്തി​നി​കേ​ത​ൻ...

ശാ​ന്തി​നി​കേ​ത​ൻ മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
ശാ​ന്തി​നി​കേ​ത​ൻ മ​ദ്റ​സ പ്ര​വേ​ശ​നോ​ത്സ​വം
cancel
camera_alt

ശാ​ന്തി​നി​കേ​ത​ൻ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ്യ​യി​ലെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പി​ക​മാ​ർ​ക്കൊ​പ്പം

ദോ​ഹ: പു​തി​യ വ​ര്‍ഷ​ത്തി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ കു​രു​ന്നു​ക​ളെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് ശാ​ന്തി​നി​കേ​ത​ൻ അ​ല്‍മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ്യ​യി​ല്‍ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പാ​ട്ടു പാ​ടി​യും ക​ഥ​പ​റ​ഞ്ഞും മ​ധു​രം നു​ക​ർ​ന്നും കു​ട്ടി​ക​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. പൂ​ർ​വ വി​ദ്യാ​ർ​ഥി ഹി​ബ സ​ലീം ‘കു​രു​ന്നു​ക​ളോ​ട്’ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു.

അ​ധ്യാ​പി​ക​മാ​രാ​യ ഹി​ബ, ന​ജ്‌​ല, റ​ഹീ​മ , ആ​യി​ഷ എം.​ടി, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ ന​ദ നി​സാ​ർ, മു​ഹ്സി​ന മു​നീ​ർ, ഫ​ർ​വ ബി​സ്മി എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

മ​ദ്റ​സ പ​രി​സ​ര​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കാ​മ്പ​സ് ടൂ​ർ ന​ട​ത്തി.ഉ​മൈ​ബാ​ൻ, ഫാ​ത്തി​മ​ത്ത് സു​ഹ്‌​റ, ഷ​മീ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarEntrance CeremonyShantiniketan Madrasa
News Summary - Shantiniketan Madrasa Entrance Ceremony
Next Story