Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2025 12:39 PM IST Updated On
date_range 3 Feb 2025 12:39 PM ISTശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ ഈവനിങ് ഷിഫ്റ്റ് പ്രവേശനം
text_fieldsbookmark_border
ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ 2025-26 അധ്യയന വർഷത്തെ സായാഹ്ന ഷിഫ്റ്റിൽ പ്രവേശനം തുടരുന്നതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
അഡ്മിഷൻ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫിസുമായി ബന്ധപ്പെടാം. പരിചയസമ്പന്നരായ അധ്യാപകരുടെ സേവനം, സമഗ്ര പാഠ്യപദ്ധതി, പാഠ്യ-പാഠ്യേതര വിഷയങ്ങളിലുള്ള പരിശീലനം എന്നിവ ശാന്തിനികേതൻ സ്കൂൾ ഉറപ്പുനൽകുന്നതായി മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

