Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശാ​ന്തി​നി​കേ​ത​ൻ...

ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഹി​ന്ദി ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
Shantiniketan Indian School
cancel
camera_alt

ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ലോ​ക ഹി​ന്ദി ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ദോ​ഹ: ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ലോ​ക ഹി​ന്ദി ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. വി​വി​ധ സെ​ക്ഷ​നു​ക​ളി​ലാ​യി വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച് പോ​സ്റ്റ​ർ നി​ർ​മാ​ണ​വും ക​വി​താ പാ​രാ​യ​ണ​വും ഉ​ൾ​പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​ത്തി. സം​ഘ​ഗാ​നം, പ്ര​സം​ഗം, ക​ഥ പ​റ​ച്ചി​ൽ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.ഹി​ന്ദി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​സാ​രി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി.

വി​ദ്യാ​ർ​ഥി​ക​ളി​ൽ ഹി​ന്ദി​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്. ഹി​ന്ദി​യി​ൽ പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തി​ലൂ​ടെ ഹി​ന്ദി​യി​ലും അ​റ​ബി​യി​ലു​മു​ള്ള ചി​ല വാ​ക്കു​ക​ളു​ടെ സാ​മ്യ​ത കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ച്ചു. ന​മ്മു​ടെ രാ​ജ്യ​ത്തി​ന്റെ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും ഉ​ൾ​ക്കൊ​ള്ളാ​നും സം​ര​ക്ഷി​ക്കാ​നും ഇ​വ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - Shantiniketan Indian School Celebrated Hindi Day
Next Story