Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശാന്തപുരം മഹല്ല് ഇഫ്താർ സംഗമം
text_fieldsbookmark_border
ശാന്തപുരം മഹല്ല് വെൽഫയർ അസോസിയേഷൻ റമദാൻ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകുന്നു
ദോഹ: ശാന്തപുരം മഹല്ല് വെൽഫെയർ അസോസിയേഷൻ ആഭിമുഖ്യത്തിൽ റയ്യാൻ പാർക്കിൽവെച്ച് ഇഫ്താർ സംഗമം നടന്നു. പ്രസിഡൻറ് ഡോ. എ.കെ. സൽമാൻ അധ്യക്ഷതവഹിച്ചു. എം.ടി. ആദം ഉസ്താദ് റമദാൻ സന്ദേശം നൽകി. റമദാൻ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി. പി. കെ. ഷക്കീബ്, പി. മുഹമ്മദലി, കെ. പി. ഫവാസ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വൈസ് പ്രസിഡന്റ് എം.ടി. സൈഫുദ്ദീൻ സ്വാഗതവും സെക്രട്ടറി പി. ഷിബിലി നന്ദിയും പറഞ്ഞു.
Next Story

