Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഷ​കീ​റ​യു​ടെ...

ഷ​കീ​റ​യു​ടെ ദോ​ഹ​യി​ലെ പ​രി​പാ​ടി മാ​റ്റി​വ​ച്ചു

text_fields
bookmark_border
ഷ​കീ​റ​യു​ടെ ദോ​ഹ​യി​ലെ പ​രി​പാ​ടി മാ​റ്റി​വ​ച്ചു
cancel

ദോ​ഹ: മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പോ​പ്പ് ഐ​ക്ക​ണും ഗ്രാ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഷ​കീ​റ​യു​ടെ ദോ​ഹ​യി​ലെ സം​ഗീ​ത പ​രി​പാ​ടി മാ​റ്റി​വ​ച്ച​താ​യി ഖ​ത്ത​ർ ക​ല​ണ്ട​ർ പ്ര​ഖ്യാ​പി​ച്ചു.

ഏ​പ്രി​ൽ ഒ​ന്നി​ന് സ്റ്റേ​ഡി​യം 974 ൽ ​സം​ഗീ​ത പ​രി​പാ​ടി ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ടി​ക്ക​റ്റ് വി​ൽ​പ​ന തു​ട​രു​മെ​ന്നും നേ​ര​ത്തേ എ​ടു​ത്ത എ​ല്ലാ ടി​ക്ക​റ്റു​ക​ളും പു​തി​യ തീ​യ​തി​വ​രെ സാ​ധു​വാ​ണെ​ന്നും ഖ​ത്ത​ർ ക​ല​ണ്ട​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞാ​ൽ, റീ​ഫ​ണ്ട് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ട് മാ​സ​ത്തെ സ​മ​യം ന​ൽ​കു​മെ​ന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shakiradohaconcertPostponed
News Summary - Shakira's Doha concert postponed
Next Story