Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​​യംകു​​ളം...

കാ​​യംകു​​ളം സ്വ​​ദേ​​ശി ഖ​ത്ത​റി​ൽ നി​​ര്യാ​​ത​​നാ​​യി

text_fields
bookmark_border
കാ​​യംകു​​ളം സ്വ​​ദേ​​ശി ഖ​ത്ത​റി​ൽ നി​​ര്യാ​​ത​​നാ​​യി
cancel
ദോ​​​ഹ: കാ​​​യം​​​കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വ് ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ർ​​​ന്ന് ദോ​​ഹ വ​​​ക്റ ഹ​​മ​​ദ്​ ആ​​ശു​​പ​​ത്രി​​യി​​​ൽ നി​​​ര്യാ​​​ത​​​നാ​​​യി. കീ​​​രി​​​ക്കാ​​​ട് സൗ​​​ത്ത് ജ​​​മീ​​​ല ഹൗ​​​സി​ൽ ശാ​​​ഹു​​​ൽ ​​ഹ​​​മീ​​​ദ്-​ജ​​​മീ​​​ല ബി​​​വി ദ​മ്പ​തി​ക​ളു​ടെ മ​​​ക​​​ൻ ഷാ​​​ജി​​​മോ​​​ൻ (ലാ​​​ലി-58) ആ​​​ണ് മ​​രി​​ച്ച​​ത്. ഭാ​​​ര്യ: ആ​​​യി​​​ശാ ബീ​​​വി. മ​​​ക്ക​​​ൾ: സ​​​ഫ​​​ർ ഷാ, ​​​റാ​​​ണി മോ​​​ൾ. മൃ​​ത​​ദേ​​ഹം നാ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ​​​താ​​​യി കെ.​എം.​സി.​സി അ​​​ൽ ഇ​​​ഹ്സാ​​​ൻ മ​​​യ്യ​​ി​ത്ത് പ​​​രി​​​പാ​​​ല​​​ന ക​​​മ്മി​​​റ്റി അ​​​റി​​യി​​​ച്ചു.
Show Full Article
TAGS:shaji mon death qatar gulf news 
Web Title - shaji mon-death-qatar-gulf news
Next Story