Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശൈ​ഖ് ഖ​ലീ​ഫ ല​ഖ്‍വി​യ...

ശൈ​ഖ് ഖ​ലീ​ഫ ല​ഖ്‍വി​യ ക​മാ​ൻ​ഡ​ർ

text_fields
bookmark_border
Shaikh Khalifa
cancel
camera_alt

ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​

ദോ​ഹ: ഖ​ത്ത​റി​ന്റെ ഇ​ന്റേ​ണ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് (ല​ഖ്‍വി​യ) ക​മാ​ൻ​ഡ​റാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യെ നി​യ​മി​ച്ചു. പു​തി​യ ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യാ​യ ശൈ​ഖ് അ​ബ്ദു​ൽ അ​സീ​സ് ബി​ൻ ഫൈ​സ​ൽ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ​ഥാ​നി​യെ​യും നി​യ​മി​ച്ചു. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് പു​തി​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shaikh KhalifaLakhvia Commander
News Summary - Shaikh Khalifa Lakhvia Commander
Next Story