You are here

ഷ​ഹാ​നി​യ ഭാ​ഗ​ങ്ങ​ളി​ൽ മഴയും ആലിപ്പഴവർഷവും

11:14 AM
13/10/2019
ഷ​ഹാ​നി​യ ഭാ​ഗ​ങ്ങ​ളി​ലെ മ​ഴ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ
ദോ​ഹ: ശ​നി​യാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷം മൂ​േ​ന്നാ​ടെ ഷ​ഹാ​നി​യ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യും ആ​ലി​പ്പ​ഴ വ​ർ​ഷ​വും. ഈ ​ഭാ​ഗ​ങ്ങ​ളി​ലെ പ​ല താ​മ​സ​ക്കാ​രും മ​ഴ​യു​ടെ വി​വി​ധ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ  പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. മ​ഴ​ക്ക്​​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ വ​കു​പ്പ്​ അ​റി​യി​ച്ചി​രു​ന്നു. മ​ഴ​യെ തു​ട​ർ​ന്ന്​ ശ​ക്ത​മാ​യ പൊ​ടി​ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും വ​കു​പ്പ്​ അ​റി​യി​ക്കു​ന്നു. കാ​ലാ​വ​സ്​​ഥ  സം​ബ​ന്ധി​ച്ച്​ വ​കു​പ്പ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ൽ​കു​ന്ന വി​വി​ധ വി​വ​ര​ങ്ങ​ൾ ജ​നം ശ്ര​ദ്ധി​ക്ക​ണം. അ​ഞ്ചു​മു​ത​ൽ  15​ നോ​ട്ടി​ക്ക​ൽ മൈ​ൽ വേ​ഗ​ത്തി​ൽ കാ​റ്റ്​ വീ​ശാം. ചി​ല ദി​ശ​ക​ളി​ൽ ഇ​തു മൂ​ന്നു​മു​ത​ൽ 13നോ​ട്ടി​ക്ക​ൽ  മൈ​ൽ​വേ​ഗ​ത്തി​ലാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.
 
Loading...
COMMENTS