Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരൻ മരിച്ചു

text_fields
bookmark_border
Athul Mishra
cancel
camera_alt

അഥർവ് മിശ്ര

​ദോഹ: സ്വിമ്മിങ് പൂളിൽ വീണ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരൻ മരിച്ചു. മഹാരാഷ്ട്ര താനെ വെസ്റ്റ് ആസാദ് നഗറിൽ അതുൽ കുമാർ മിശ്രയുടെ മകൻ അഥർവ് മിശ്രയാണ് മരിച്ചത്. ഡി.പി.എസ് മൊണാർക്ക് സ്കൂളിലെ സ്കൈ -2 വിദ്യാർഥിയാണ്. ദോഹയിലെ ഒരു സ്വകാര്യ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്.

അഞ്ചു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെയാണ് മരിച്ചത്. പിതാവ് ഖത്തർ എയർവേസിലെ ജീവനക്കാരനാണ്. മാതാവ്: പ്രിയദർശിനി അസ്മിദ വാത്സ്യായൻ. ഹമദ് ഹോസ്പിറ്റലിലെ ജീവനക്കാരിയാണ്. പ്രവാസി വെൽഫയർ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Seven-year-old boy dies after falling into swimming pool
Next Story