Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസെൻറ് റീജസ്​...

സെൻറ് റീജസ്​ ന്യൂയോർക്​​ ഇനി ഖത്തർ ഇൻവെസ്​റ്റ്മെൻറ് അതോറിറ്റിക്ക് സ്വന്തം

text_fields
bookmark_border
സെൻറ് റീജസ്​ ന്യൂയോർക്​​ ഇനി ഖത്തർ ഇൻവെസ്​റ്റ്മെൻറ് അതോറിറ്റിക്ക് സ്വന്തം
cancel
camera_alt????? ???????? ???????????????? ?????????

ദോ​ഹ: മാ​രി​യ​റ്റ് ഇ​ൻ​റ​ർ​നാ​ഷ​ന​ലി​ന് കീ​ഴി​ലു​ള്ള ന്യൂ​യോ​ർ​ക്കി​ലെ പ്ര​ശ​സ്​​ത സ​​െൻറ് റീ​ജ​സ്​ ഹോ ​ട്ട​ൽ സൗ​ധം ഇ​നി ഖ​ത്ത​ർ ഇ​ൻ​വെ​സ്​​റ്റ്മ​​െൻറ് അ​തോ​റി​റ്റി​ക്ക് (ക്യു.​ഐ.​എ) സ്വ​ന്തം. ഖ​ത്ത​ർ പ​ര​മാ​ധി​കാ​ര സാ​മ്പ​ത്തി​ക ഫ​ണ്ടാ​യ ഖ​ത്ത​ർ ഇ​ൻ​വെ​സ്​​റ്റ്മ​​െൻറ് അ​തോ​റി​റ്റി 310 ദ​ശ​ല​ക്ഷം ഡോ​ള​ർ മു​ട​ക്കി​യാ​ണ് ഏ​റെ പ്ര​ശ​സ്​​ത​മാ​യ മാ​ൻ​ഹ​ട്ട​ൻ േപ്രാ​പ​ർ​ട്ടി സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ഡം​ബ​ര ബ്രാ​ൻ​ഡു​ക​ളി​ലൊ​ന്നാ​യ സ​​െൻറ് റീ​ജ​സി​​െൻറ ലോ​ഞ്ചി​ങ്​ പോ​യ​ൻ​റ് കൂ​ടി​യാ​യ ന്യൂ​യോ​ർ​ക്കി​ലെ ഹോ​ട്ട​ൽ സൗ​ധം 1904ലാ​ണ് സ്​​ഥാ​പി​ക്ക​പ്പെ​ട്ട​ത്. മാ​ഡി​സ​ൺ അ​വ​ന്യൂ​വി​നും ഫി​ഫ്ത് അ​വ​ന്യൂ​വി​നും ഇ​ട​യി​ലാ​യി ജോ​ൺ ജേ​ക്ക​ബ് ആ​സ്​​റ്റ​ർ നാ​ലാ​മ​നാ​ണ് ഹോ​ട്ട​ൽ പ​ണി​ക​ഴി​പ്പി​ച്ച​ത്.


ന്യൂ​യോ​ർ​ക്ക് സ​​െൻറ് റീ​ജ​സ്​ കൂ​ടി സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ആ​ഗോ​ള ത​ല​ത്തി​ൽ ഖ​ത്ത​ർ ഇ​ൻ​വെ​സ്​​റ്റ്മ​​െൻറ് അ​തോ​റി​റ്റി​യു​ടെ പ്ര​ധാ​ന മു​ത​ൽ​ക്കൂ​ട്ടാ​യി ഇ​ത് മാ​റും. സ​​െൻറ് റീ​ജ​സ്​ ന്യൂ​യോ​ർ​ക്ക് ഖ​ത്ത​ർ ഇ​ൻ​വെ​സ്​​റ്റ്മ​​െൻറ് അ​തോ​റി​റ്റി​ക്ക് കീ​ഴി​ലാ​യെ​ങ്കി​ലും ദീ​ർ​ഘ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ മാ​രി​യ​റ്റ് ത​ന്നെ​യാ​യി​രി​ക്കും ഹോ​ട്ട​ലി​​െൻറ പ്ര​വ​ർ​ത്ത​ന​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക. ആ​ഗോ​ള​ത​ല​ത്തി​ൽ 7000ത്തി​ല​ധി​കം ഹോ​ട്ട​ലു​ക​ളാ​ണ് മാ​രി​യ​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വ​ള​രെ ചു​രു​ക്കം ഹോ​ട്ട​ലു​ക​ൾ മാ​ത്ര​മേ ക​മ്പ​നി​ക്ക് സ്വ​ന്ത​മാ​യി​ട്ടു​ള്ളൂ. സ്​​റ്റാ​ർ​വു​ഡ് ഹോ​ട്ട​ൽ​സ്​ ആ​ൻ​ഡ് റി​സോ​ർ​ട്ട്സി​ൽ​നി​ന്ന് 2016ലാ​ണ് മാ​ൻ​ഹാ​ട്ട​ൻ ഹോ​ട്ട​ൽ മാ​രി​യ​റ്റ് വാ​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newssent regus newyork
News Summary - sent regus newyork-qatar-gulf news
Next Story