Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​​ള​​യം:...

പ്ര​​ള​​യം: ഖ​​ത്ത​​റി​െ​​ൻ​​റ ര​​ണ്ടാം സ​​ഹാ​​യ​​വി​​മാ​​ന​​വും സു​​ഡാ​​നി​​ലെ​​ത്തി

text_fields
bookmark_border
പ്ര​​ള​​യം: ഖ​​ത്ത​​റി​െ​​ൻ​​റ ര​​ണ്ടാം സ​​ഹാ​​യ​​വി​​മാ​​ന​​വും സു​​ഡാ​​നി​​ലെ​​ത്തി
cancel
camera_alt??????????? ???????????????????? ??????????????????????? ????????????????????????? ?????????????????????????? ????????????????
ദോ​​​ഹ: സു​​​ഡാ​​​നി​​​ല്‍ വെ​​​ള്ള​​​പ്പൊ​​​ക്ക ബാ​​​ധി​​​ത​​​ര്‍ക്ക് സ​​​ഹാ​​​യ​​​വു​​​മാ​​​യി ഖ​​​ത്ത​​​റി​​െ​​ൻ​​റ ര​​​ണ്ടാം വി​​​മാ​​​നം തി​​​ങ്ക​​​ളാ​​​ഴ്ച ഖാ​​​ര്‍ത്തൂ​​​മി​​​ലി​​​റ​​​ങ്ങി. അ​​​മീ​​​ര്‍ ശൈ​​​ഖ് ത​​​മീം ബി​​​ന്‍ ഹ​​​മ​​​ദ് ആ​​ൽ​​ഥാ​​​നി​​​യു​​​ടെ പ്ര​​​ത്യേ​​​ക ഉ​​​ത്ത​​​ര​​​വി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ്​ ഖ​​ത്ത​​​റി​​െ​​ൻ​​റ അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യം. ലോ​​​ക​​​ത്തി​​​ലെ എ​​​ല്ലാ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ക്ക് അ​​​ര്‍ഹ​​​രാ​​​യ ജ​​​ന​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ക എ​​​ന്ന ഖ​​​ത്ത​​​റി​െ​​ൻ​​റ നി​​​ല​​​പാ​​​ടി​​െ​​ൻ​​റ ഭാ​​​ഗ​​​മാ​​​യാ​​​ണി​​ത്. പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​െ​​ൻ​​റ കീ​​​ഴി​​െ​ല അ​​​മീ​​​രി എ​​​യ​​​ര്‍ഫോ​​​ഴ്സ് വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​ഹാ​​​യം എ​​​ത്തി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
ര​​​ണ്ടാ​​​മ​​​ത്തെ എ​​​യ​​​ര്‍ക്രാ​​​ഫ്റ്റി​​​ലും 60 ട​​​ണ്‍ ഉ​​​ൽ​പ​​​ന്ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ വി​​മാ​​നം വ​​ഴി എ​​ത്തി​​ച്ച ആ​​കെ ഉ​​​ൽ​പ​​​ന്ന​​​ങ്ങ​​​ള്‍ 120 ട​​​ണ്ണാ​​​യി. ഖ​​​ത്ത​​​രി സ​​​ഹാ​​​യ​​​ത്തി​​​ല്‍ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും ആ​​​രോ​​​ഗ്യ, പ​​​രി​​​സ്ഥി​​​തി, ശു​​​ചി​​​ത്വ മേ​​​ഖ​​​ല​​​ക​​​ള്‍ക്കു​​​ള്ള പി​​​ന്തു​​​ണ​​​യും ഉ​​​ള്‍പ്പെ​​ടു​​​ന്നു. ആ​​​ഗ​​​സ്​​​റ്റ്​ ആ​​​ദ്യ​​​ത്തി​​​ലാ​​​ണ് സു​​​ഡാ​​െ​​ൻ​​റ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യ​​​ത്.​
ക​​ഴി​​ഞ്ഞ ദി​​വ​​സം മ​​റ്റൊ​​ര​ു വി​​മാ​​ന​​ത്തി​​ലും ഖ​​ത്ത​​ർ സു​​ഡാ​​ന്​ സ​​ഹാ​​യ​​മെ​​ത്തി​​ച്ചി​​രു​​ന്നു. ഖ​​ത്ത​​ർ അ​​യ​​ച്ച വി​​മാ​​ന​​ങ്ങ​​ളി​​ൽ പ്ര​​ള​​യ​​ബാ​​ധി​​ത​​ർ​​ക്കു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ ആ​​ണു​​ള്ള​​ത്. ല​​ഖ്​​​വി​​യ​​യു​​ടെ ഖ​​ത്ത​​രി സെ​​ർ​​ച് ആ​​ൻ​​ഡ്​​ റെ​​സ്​​​ക്യൂ സം​​ഘ​​വും ഒ​​പ്പ​​മു​​ണ്ട്. 120 ട​​ൺ വി​​വി​​ധ സ​​ഹാ​​യ​​സാ​​മ​​ഗ്രി​​ക​​ൾ വി​​മാ​​നം വ​​ഴി ദു​​ര​​ന്ത​​ബാ​​ധി​​ത​​ർ​​ക്ക്​ കൈ​​മാ​​റും.
അ​​ഞ്ച്​ മി​​ല്യ​​ൻ യു.​​എ​​സ്​ ഡോ​​ള​​ർ മൂ​​ല്യ​​മു​​ള്ള ഖ​​ത്ത​​ർ ഫ​​ണ്ട്​ ഫോ​​ർ ഡെ​​വ​​ല​​പ്​​​മെ​​ൻ​​റി​െ​​ൻ​​റ അ​​ടി​​യ​​ന്ത​​ര സ​​ഹാ​​യ​​മെ​​ന്ന​നി​​ല​​യി​​ലാ​​ണ്​ ഖ​​ത്ത​​ർ വി​​മാ​​നം അ​​യ​​ച്ചി​​രി​​ക്കു​​ന്ന​​ത്. വെ​​ള്ള​​പ്പൊ​​ക്ക ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ സ​​ഹാ​​യ​​വി​​ത​​ര​​ണം സം​​ബ​​ന്ധി​​ച്ച കാ​​ര്യ​​ങ്ങ​​ളെ​​ല്ലാം ആ​​സൂ​​ത്ര​​ണം ചെ​​യ്യു​​ന്ന​​ത്​ റെ​​സ്​​​ക്യൂ ആ​​ൻ​​ഡ്​ റി​​ലീ​​ഫ്​ വ​​ർ​​ക്​​​സ്​ ആ​​ൻ​​ഡ്​ ഹ്യു​​മാ​​നി​​റ്റേ​​റി​​യ​​ൻ എ​​യ്​​​ഡി​െ​​ൻ​​റ സ്​​​റ്റാ​​ൻ​​ഡി​​ങ്​ ക​​മ്മി​​റ്റി​​യാ​​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam News
News Summary - Second-flight-of-Qatar-aid-to-s-malayalam news
Next Story