Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​​​കൂ​​ൾ...

സ്​​​കൂ​​ൾ കാ​​മ്പ​​യി​​ന് പി​​ന്തു​​ണ​​യു​​മാ​​യി ഫെ​​സ്​​​റ്റി​​വ​​ൽ സി​​റ്റി​​യും ഖ​​ത്ത​​ർ ചാ​​രി​​റ്റി​​യും

text_fields
bookmark_border
സ്​​​കൂ​​ൾ കാ​​മ്പ​​യി​​ന് പി​​ന്തു​​ണ​​യു​​മാ​​യി  ഫെ​​സ്​​​റ്റി​​വ​​ൽ സി​​റ്റി​​യും ഖ​​ത്ത​​ർ ചാ​​രി​​റ്റി​​യും
cancel

ദോ​​ഹ: വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലു​​ള്ള ബാ​​ക്ക് ടു ​​സ്​​​കൂ​​ൾ കാ​​മ്പ​​യി ​​ന് പി​​ന്തു​​ണ​​യു​​മാ​​യി ദോ​​ഹ ഫെ​​സ്​​റ്റി​​വ​​ൽ സി​​റ്റി. ഖ​​ത്ത​​ർ ചാ​​രി​​റ്റി​​യു​​മാ​​യി സ​​ഹ​ ​ക​​രി​​ച്ചാ​​ണ് ദോ​​ഹ ഫെ​​സ്​​​റ്റി​​വ​​ൽ സി​​റ്റി​​യു​​ടെ സാ​​മൂഹി​​ക സേ​​വ​​ന സം​രം​​ഭം ആ​​രം​​ഭി​​ച ്ചി​​രി​​ക്കു​​ന്ന​​ത്.

കാ​​മ്പ​​യി​െൻ​​റ ഭാ​​ഗ​​മാ​​യി ദോ​​ഹ ഫെ​​സ്​​​റ്റി​​വ​​ൽ സി​​റ്റി​​യി​​ലേ​​ക്ക് ഷോ​​പ്പിങ്ങി​​നെ​​ത്തു​​ന്ന​​വ​​ർ സ്​​​കൂ​​ൾ പ​​ഠ​​നോ​​പ​​ക​​ര​ണ​​ങ്ങ​​ൾ അ​​ട​​ങ്ങി​​യ വലിയ കിറ്റ്​ സം​​ഭാ​​വ​​നചെ​​യ്യാ​​ൻ മു​​ന്നോ​​ട്ടുവ​​ര​​ണ​​മെ​​ന്ന് സം​​ഘാ​​ട​​ക​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഫെ​​സ്​​​റ്റി​​വ​​ൽ സി​​റ്റി​​യി​​ലെ ഗ്രൗ​​ണ്ട് ഫ്ലോ​​റി​​ലു​​ള്ള മോ​​ണോ​​പ്രി​​ക്സ്​ സ്​​​റ്റോ​​റി​​ന് എ​​തി​​ർ​​വ​​ശ​​ത്താ​​യാ​​ണ് കൗ​​ണ്ട​​ർ സ്​​​ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ആ​​ഗ​​സ്​​​റ്റ് 22 മു​​ത​​ൽ 30 വ​​രെ​​യാ​​ണ് പ​​രി​​പാ​​ടി. സം​​ഭാ​​വ​​ന ന​​ൽ​​കി​​ക്ക​​ഴി​​ഞ്ഞാ​​ൽ 50 റി​​യാ​​ലിെ​ൻ​​റ വൗ​​ച്ച​​ർ ല​​ഭി​​ക്കും. ദോ​​ഹ ഫെ​​സ്​​​റ്റി​​വ​​ൽ സി​​റ്റി​​യി​​ലെ സ്​​​റ്റോ​​റു​​ക​​ളി​​ലാ​​ണ് ഇ​​ത് ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​ത്. ഉ​​പ​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് അ​​വ​​രു​​ടെ പേ​​രി​​ൽ ര​​ജി​​സ്​റ്റ​​ർ ചെ​​യ്യാ​​നും സം​​ഭാ​​വ​​ന ചെ​​യ്യാ​​നും കാ​​മ്പ​​യി​​നി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന സ്​​​റ്റോ​​റു​​ക​​ളി​​ലൊ​​ന്നി​​ൽനി​​ന്ന്​ ഗി​​ഫ്റ്റ് കാ​​ർ​​ഡു​​ക​​ൾ കൈ​​പ്പ​​റ്റാ​​നും ഇ​​ത് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം.

സ​​ലാം കി​​ഡോ, കി​​പ്ലി​​ങ്, ഡൈ​​സോ, അ​​ബെ​​ർ​​കോം​​ബീ ആ​​ൻ​​ഡ് ഫി​​ച്ച്, ഹോ​​ളി​​സ്​​​റ്റ​​ർ, സെ​​ൻ​​റ​​ർ​​പോ​​യി​​ൻ​​റ്, ഹാ​​ർ​​വ​​റി നി​​കോ​​ൾ​​സ്, ഫ​​നാ​​ക്, മാ​​ർ​​ക്സ്​ ആ​​ൻ​​ഡ് സ്​​​പെ​​ൻ​​സ​​ർ തു​​ട​​ങ്ങി​​യ സ്​​​റ്റോ​​റു​​ക​​ളാ​​ണ് ഇ​​തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. ബാ​​ക്ക് ടു ​​സ്​​​കൂ​​ൾ കാ​​മ്പ​​യി​​ൻ ആ​​രം​​ഭി​​ക്കാ​​നാ​​യ​​തി​​ൽ വ​​ലി​​യ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്നും അ​​ക​​മ​​ഴി​​ഞ്ഞ സ​​ഹ​​ക​​ര​​ണം ന​​ൽ​​കി​​യ ഖ​​ത്ത​​ർ ചാ​​രി​​റ്റി​​ക്ക് ന​​ന്ദി അ​​റി​​യി​​ക്കു​​ന്ന​​താ​​യും ഡി.​​എ​​ഫ്.സി ​​ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ റോ​​ബ​​ർ​​ട്ട് ഹാ​​ൾ പ​​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsschool campain
News Summary - school campain-qatar-gulf news
Next Story