Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്കോ​ളേ​ഴ്സ് മ​ദ്റ​സ...

സ്കോ​ളേ​ഴ്സ് മ​ദ്റ​സ വി​നോ​ദ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സ്കോ​ളേ​ഴ്സ് മ​ദ്റ​സ വി​നോ​ദ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
cancel

ദോ​ഹ: അ​ൽ മ​ദ്ര​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ സ്കോ​ളേ​ഴ്സ് അ​ൽ​ഖോ​ർ പാ​ർ​ക്കി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ കെ.​എ​ൻ. മു​ജീ​ബ് റ​ഹ്മാ​ൻ നേ​തൃ​ത്വം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ ഷി​ബി​ലി സി​ബ്ഗ​ത്തു​ള്ള, നൗ​ഫ​ൽ വി.​കെ, ഹ​ബീ​ബ് റ​ഹ്മാ​ൻ, അ​ബ്ദു​ൽ മു​ജീ​ബ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. ഷ​ഹി​ജ, മാ​ഹി​റ, ജാ​സ്മി​ൻ, ത​സ്നി, മു​നീ​ഫ എ​ന്നി​വ​ർ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ൽ ഖോ​ർ പാ​ർ​ക്കി​ൽ ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsTourScholars Madrasa
News Summary - Scholars Madrasa Organized Tour for Students
Next Story