Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൗദി-ഖത്തർ...

സൗദി-ഖത്തർ കൂടിക്കാഴ്​ച

text_fields
bookmark_border
സൗദി-ഖത്തർ കൂടിക്കാഴ്​ച
cancel
camera_alt

സൗദി അംബാസഡർ ഖത്തർ പ്രിൻസ്​ മൻസൂർ ബിൻ ഖാലിദ്​ ബിൻ അബ്​ദുല്ല അൽ ഫർഹാൻ അൽ സൗദും ഖത്തർ ഉപപ്രധാനമന്ത്രി ഡോ. ഖാലിദ്​ ബിൻ മുഹമ്മദ്​ അൽ അതിയയും കൂടിക്കാഴ്​ച നടത്തുന്നു 

ദോഹ: പുതിയ സൗദി അംബാസഡർ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ​ഡോ. ഖാലിദ്​ ബിൻ മുഹമ്മദ്​ അൽ അത്തിയയുമായി കൂടിക്കാഴ്​ച നടത്തി.

അൽ ഉല കരാറിനുശേഷം ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധം പുനഃസ്​ഥാപിച്ചതിനു പി​ന്നാലെയാണ്​ ജൂൺ അവസന വാരത്തിൽ പുതിയ സൗദി അംബാസഡറായി പ്രിൻസ്​ മൻസൂർ ബിൻ ഖാലിദ്​ ബിൻ അബ്​ദുല്ല അൽ ഫർഹാൻ അൽ സൗദ്​ ഖത്തറിൽ സ്​ഥാനമേറ്റത്​.

കൂടിക്കാഴ്​ചയിൽ ഖത്തർ -സൗദി സൈനിക സഹകരണം വിലയിരുത്തി. ഭാവിയിൽ സൈനിക ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച നടന്നതായി ഖത്തർ ന്യൂസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi-Qatar
News Summary - Saudi-Qatar meeting
Next Story