Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദി കിരീടാവകാശി ഇന്ന് ഖത്തറിൽ
text_fieldsbookmark_border
ദോഹ: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ബുധനാഴ്ച ഖത്തറിൽ. ചൊവ്വാഴ്ച ആരംഭിച്ച ഗൾഫ് പര്യടനത്തിെൻറ ഭാഗമായാണ് സൗദി കിരീടാവകാശിയുടെ ഖത്തർ സന്ദർശനം. ബുധനാഴ്ചയെത്തുന്ന മുഹമ്മദ് ബിൻ സൽമാനെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അമിരി ദീവാനിൽ സ്വീകരിക്കും. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണവും ഉഭയകക്ഷി ബന്ധവും ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായാണ് സൗദി കിരീടാവകാശിയുടെ സന്ദർശനം.
Next Story

