Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസം​​​സ്‌​​​കൃ​​​തി...

സം​​​സ്‌​​​കൃ​​​തി ഖ​​​ത്ത​​​ർ സൗ​​​ജ​​​ന്യ മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​മ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു

text_fields
bookmark_border
സം​​​സ്‌​​​കൃ​​​തി ഖ​​​ത്ത​​​ർ സൗ​​​ജ​​​ന്യ മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​മ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു
cancel
camera_alt

സം​​​സ്‌​​​കൃ​​​തി ഖ​​​ത്ത​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​മ്പ് ഐ.​​​എ​​​സ്.​​​സി പ്ര​​​സി​​​ഡ​​​ന്റ്

ഇ.​​​പി. അ​​​ബ്ദു​​​ൽറ​​​ഹ്മാ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്നു

ദോ​​​ഹ: സം​​​സ്‌​​​കൃ​​​തി ഖ​​​ത്ത​​​ർ, അ​​​ൽ​​​ദ​​​ന ഡെ​​​ന്റ​​​ൽ സെ​​​ന്റ​​​ർ, അ​​​ൽ മ​​​ഹ്‌​​​റ ഓ​​​പ്ടി​​​ക്ക​​​ൽ​​​സ് സം​​​യു​​​ക്ത​​​മാ​​​യി സം​​​സ്‌​​​കൃ​​​തി അം​​​ഗ​​​ങ്ങ​​​ൾ​​​ക്കും അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി സൗ​​​ജ​​​ന്യ ദ​​​ന്ത​​​പ​​​രി​​​ശോ​​​ധ​​​ന -നേ​​​ത്ര​​​പ​​​രി​​​ശോ​​​ധ​​​നാ മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​മ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു.​​​അ​​​ൽ​​​നാ​​​സ​​​റി​​​ലെ അ​​​ൽ​​​ദ​​​ന ഡെ​​​ന്റ​​​ൽ സെ​​​ന്റ​​​റി​​​ൽ ന​​​ട​​​ന്ന ക്യാ​​​മ്പ് ഐ.​​​എ​​​സ്.​​​സി പ്ര​​​സി​​​ഡ​​​ന്റ് ഇ.​​​പി. അ​​​ബ്ദു​​​ൾ​​​റ​​​ഹ്മാ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. റ​​​യ്യാ​​​ൻ യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്റ് കെ.​​​കെ. സി​​​ദ്ധി​​​ഖ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്‌​​​കൃ​​​തി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷം​​​സീ​​​ർ അ​​​രീ​​​കു​​​ളം സം​​​സാ​​​രി​​​ച്ചു.

അ​​​ൽ ദ​​​ന ഡെ​​​ന്റ​​​ൽ സെ​​​ന്റ​​​ർ മാ​​​നേ​​​ജി​​​ങ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​റ​​​ഫീ​​​ഖ്, അ​​​ൽ മ​​​ഹ്‌​​​റ ഒ​​​പ്റ്റി​​​ക്ക​​​ൽ​​​സ് പ്ര​​​തി​​​നി​​​ധി ജ​​​ഹീ​​​ന ജ​​​ലാ​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കു​​​ള്ള സം​​​സ്‌​​​കൃ​​​തി​​​യു​​​ടെ ഉ​​​പ​​​ഹാ​​​രം ഐ.​​​എ​​​സ്.​​​സി പ്ര​​​സി​​​ഡ​​​ന്റ് ഇ.​​​പി. അ​​​ബ്ദു​​​ൾ റ​​​ഹ്‌​​​മാ​​​ൻ കൈ​​​മാ​​​റി. മു​​​ൻ‌​​​കൂ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത 400പേ​​​ർ ക്യാ​​​മ്പി​​​ന്റെ സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി. റ​​​യ്യാ​​​ൻ യൂ​​​ണി​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ആ​​​ബി​​​ദ് പാ​​​വ​​​റ​​​ട്ടി സ്വാ​​​ഗ​​​ത​​​വും ക്യാ​​​മ്പ് കോ​​​ഓ​​​ഡി​​​നേ​​​റ്റ​​​ർ എ.​​​എ​​​ഫ്. സ​​​ജീ​​​ന ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. യൂ​​​ണി​​​റ്റ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ൾ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free medical campgulfqatar​
News Summary - samskrithi Qatar organizes free medical camp
Next Story