Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസലീം ടൈലേഴ്സ് ഉടമ...

സലീം ടൈലേഴ്സ് ഉടമ അബ്ദുൽറഹിമാൻ ഹാജി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
qatar
cancel
camera_alt

അബ്ദുൽറഹിമാൻ ഹാജി

ദോഹ: ദീർഘകാല ഖത്തർ പ്രവാസിയും ദോഹയിലെ സലീം ടൈലേഴ്സിന്റെ (അബ്ദുല്ല ബിൻ ഥാനി ആക്കായി റൗണ്ട് എബൗട്ട്) ഉടമയുമായ തൃശ്ശൂർ തളിക്കുളം പുതിയങ്ങാടി ഒന്നാംകല്ല് വടക്കുഭാഗം താമസിക്കുന്ന അബ്ദുൽറഹിമാൻ ഹാജി (83 വയസ്സ്) നാട്ടിൽ നിര്യാതനായി.

ഭാര്യ: പരേതയായ മൈമൂനത്ത്. മക്കൾ: ഷിറാസ്, സലീം ഷിനാസ് (സലീം ടൈലേഴ്സ്), ഷാനവാസ്, ഷഹീന. മരുമക്കൾ: ഫൈസൽ, ബബിത, റഹിദ, ജിംഷ. പിതാവ്: പരേതനായ കാവുങ്ങൽ സെയ്‌ദുമുഹമ്മദ്.

വാടാനപ്പള്ളി ഓർഫനേജ് പ്രവർത്തനങ്ങളിൽ പ്രത്യേകം താൽപര്യം പുലർത്തിയിരുന്നു. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തളിക്കുളം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalamObituary
News Summary - Salim Tailors owner Abdul Rahman Haji passes away
Next Story