Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈ​നു​ൽ ആ​ബി​ദീ​ന് സ്നേ​ഹ​സാ​ന്ദ്ര​ത്തി​ന്റെ ആ​ദ​ര​വ്

text_fields
bookmark_border
സൈ​നു​ൽ ആ​ബി​ദീ​ന് സ്നേ​ഹ​സാ​ന്ദ്ര​ത്തി​ന്റെ ആ​ദ​ര​വ്
cancel
camera_alt

സൈ​നു​ൽ ആ​ബി​ദീ​ന് സ്നേ​ഹ​സാ​ന്ദ്രം ട്ര​സ്റ്റി​ന്റെ കാ​രു​ണ്യ പു​ര​സ്കാ​രം ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ഷീ​ജ സാ​ന്ദ്ര കൈ​മാ​റു​ന്നു

ദോ​ഹ: മു​സ്ലിം ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റും സ​ഫാ​രി ഗ്രൂ​പ്പ് വൈ​സ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ സൈ​നു​ൽ ആ​ബി​ദീ​ന് സ്നേ​ഹ​സാ​ന്ദ്രം ട്ര​സ്റ്റി​ന്റെ കാ​രു​ണ്യ പു​ര​സ്കാ​രം. വി​ള​പ്പി​ൽ​ശാ​ല പ്ര​സ് സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ഷീ​ജാ സാ​ന്ദ്ര ഉ​പ​ഹാ​ര​വും പൊ​ന്നാ​ട​യും ന​ൽ​കി ആ​ദ​രി​ച്ചു.

കേ​ര​ള പ്ര​വാ​സി ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ലാ​പ്രേ​മി മാ​ഹി​ൻ, കൃ​പാ ചാ​രി​റ്റീ​സ് ക​ൺ​വീ​ന​ർ പ്രൊ. ​ഷം​നാ​ദ്, അ​ഡ്വ. റോ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വി​ള​പ്പി​ൽ​ശാ​ല​യി​ൽ സ്നേ​ഹ​സാ​ന്ദ്രം ട്ര​സ്റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കു​ന്ന അ​നാ​ഥ -അ​ഗ​തി മ​ന്ദി​ര​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ചോ​ദി​ച്ച​റി​ഞ്ഞു. നി​ർ​ദി​ഷ്ട മ​ന്ദി​ര​ത്തി​നാ​യി ല​ഭി​ച്ച 20 സെ​ന്റ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഡോ. ​സൈ​നു​ൽ ആ​ബി​ദീ​ൻ, പു​തി​യ മ​ന്ദി​ര​ത്തി​ന്റെ നി​ർ​മാ​ണ​ത്തി​നും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും എ​ല്ലാ പി​ന്തു​ണ​യും സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sainul Abideen Honoured by Snehasandram
Next Story