Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസു​ര​ക്ഷി​ത...

സു​ര​ക്ഷി​ത ഷോ​പ്പിം​ഗ് കാ​മ്പ​യി​നു​മാ​യി  ന​ഗ​ര​സ​ഭാ മ​ന്ത്രാ​ല​യം

text_fields
bookmark_border
സു​ര​ക്ഷി​ത ഷോ​പ്പിം​ഗ് കാ​മ്പ​യി​നു​മാ​യി  ന​ഗ​ര​സ​ഭാ മ​ന്ത്രാ​ല​യം
cancel

ദോ​ഹ: ഷോ​പ്പിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ ബോ​ധ​വ​ൽ​ക​ര​ണം ന​ട​ത്തു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ന​ഗ​ര​സ​ഭാ പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ സേ​ഫ് ഷോ​പ്പിം​ഗ് കാ​മ്പ​യി​ന് ഹ​യാ​ത്ത് പ്ലാ​സ​യി​ലെ അ​ൽ മീ​റ ക​ൺ​സ്യൂ​മ​ർ ഗു​ഡ്സ്​ ക​മ്പ​നി​യാ​യ ജി​യ​ൻ​റ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ തു​ട​ക്ക​മാ​യി.
അ​ൽ റ​യ്യാ​ൻ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഹ​യ്യാ​ത്ത് പ്ലാ​സ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്​​ഥ​രും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു. 

സു​ര​ക്ഷി​ത​മാ​യ ഷോ​പ്പിം​ഗ് സം​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ സാ​മൂ​ഹി​ക ബോ​ധ​വ​ത്​ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് കാ​മ്പ​യി​ൻ ന​ട​ക്കു​ന്ന​ത്. ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കും ഷോ​പ്പിം​ഗി​നാ​യി പോ​കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ മ​ന്ത്രാ​ല​യം കാ​മ്പ​യി​നി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു. എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും കാ​ലാ​വ​ധി​യു​ള്ള​താ​ണെ​ന്നും അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newssafe shopping campaign
News Summary - safe shopping campaign-qatar-qatar news
Next Story