Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 2:31 PM IST Updated On
date_range 23 Nov 2017 2:31 PM ISTസഫാരിയുടെ വിൻ 20 ടൊയോട്ട കാംറി കാർ: മൂന്ന് വിജയികൾ കൂടി
text_fieldsbookmark_border
camera_alt????????????????? ????? 20 ????????????? ??????? ????? ?????? ????????????????? ???????????????? ?????????????????????? ???????????
ദോഹ: പ്രശസ്ത ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ സഫാരിയുടെ വിൻ 20 ടൊയോട്ട കാംറി കാർ മെഗാ പ്രമോഷെൻറ അഞ്ചാമത്തെ നറുക്കെടുപ്പിലൂടെ 3 വിജയികളെ തെരഞ്ഞെടുത്തു. ഖത്തർ വാണിജ്യ മന്ത്രാലയം പ്രതിനിധിയുടെ സാന്നിധ്യത്തിൽ അബൂ ഹമൂറിലെ സഫാരി മാളിലാണ് വിജയികളെ തെരഞ്ഞെടുത്തത്. മറ്റു സഫാരി മാനേ ജ്മെൻറ് അംഗങ്ങളും നറുക്കെടുപ്പ് വേളയിൽ സന്നിഹിതരായിരുന്നു. ഇനി പറയുന്നവരാണ് വിജയികൾ: ബാബു റാം പാണ്ഡേ (കൂപ്പൺ നമ്പർ: 5294653), ഉസ്മാൻ അവദുല്ലാഹ് (കൂപ്പൺ നമ്പർ: 4026307) , മുഹമ്മദ് അലി (കൂപ്പൺ നമ്പർ: 0172063) . ഇവർക്ക് ഓരോ 2017 മോഡൽ ടൊയോട്ട കാംറി ജി.എൽ 2017 കാറുകൾ സമ്മാനമായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
