Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ​ഫാ​രി ഷോ​പ്പി​ങ് സെ​ന്റ​ർ വി​സി​റ്റ് ആ​ൻ​ഡ് വി​ൻ: ആ​ദ്യ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​യെ തിര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
സ​ഫാ​രി ഷോ​പ്പി​ങ് സെ​ന്റ​ർ വി​സി​റ്റ് ആ​ൻ​ഡ് വി​ൻ: ആ​ദ്യ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​യെ തിര​ഞ്ഞെ​ടു​ത്തു
cancel
camera_alt

സ​ഫാ​രി ഷോ​പ്പി​ങ് സെ​ന്റ​ർ വി​സി​റ്റ് ആ​ൻ​ഡ് വി​ൻ പ്രമോഷൻ വിജയികളെ തിരഞ്ഞെടുത്തപ്പോൾ

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ സ​ഫാ​രി​യു​ടെ ലോ​ജി​സ്റ്റി​ക് വി​ല്ലേ​ജി​ലെ പു​തി​യ ഔ​ട്ട്‌​ലെ​റ്റ് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച 'വി​സി​റ്റ് ആ​ൻ​ഡ് വി​ൻ' 2 ഷെ​വ​ർ​ലെ ക്യാ​പ്റ്റി​വ കാ​ർ മെ​ഗാ പ്ര​മോ​ഷ​ന്റെ ആ​ദ്യ വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

സെ​പ്റ്റം​ബ​ർ 17-ന് ​ലോ​ജി​സ്റ്റി​ക് വി​ല്ലേ​ജി​ലെ പു​തി​യ സ​ഫാ​രി ഔ​ട്ട്‌​ലെ​റ്റി​ൽ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ വാ​ണി​ജ്യ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​യും സ​ഫാ​രി മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ബ്ദു റ​ഹീ​മി​നെ ആ​ദ്യ വി​ജ​യി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഒ​രു​വി​ധ പ​ർ​ച്ചേ​സു​ക​ളോ മ​റ്റു നി​ബ​ന്ധ​ന​ക​ളോ ഇ​ല്ലാ​തെ, ലോ​ജി​സ്റ്റി​ക് വി​ല്ലേ​ജി​ലെ​യും ഷ​ഹാ​നി​യ​യി​ലെ​യും പു​തി​യ സ​ഫാ​രി ഷോ​പ്പി​ങ് സെ​ന്റ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന റാ​ഫി​ൾ കൂ​പ്പ​ണു​ക​ളി​ലൂ​ടെ​യാ​ണ് ര​ണ്ട് ഷെ​വ​ർ​ലെ ക്യാ​പ്റ്റി​വ കാ​റു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. പ്ര​മോ​ഷ​ന്റെ ര​ണ്ടാ​മ​ത്തെ ന​റു​ക്കെ​ടു​പ്പ് ഡി​സം​ബ​ർ 5-ന് ​ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Safari Shopping Center Visit and Win: First Draw Winner Selected
Next Story