Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസഫാരി ഷോപ്പ്‌ ആൻഡ്...

സഫാരി ഷോപ്പ്‌ ആൻഡ് ഡ്രൈവ്‌ വിജയികള്‍ക്കുള്ള കാറുകള്‍ കൈമാറി

text_fields
bookmark_border
സഫാരി ഷോപ്പ്‌ ആൻഡ് ഡ്രൈവ്‌ വിജയികള്‍ക്കുള്ള കാറുകള്‍ കൈമാറി
cancel
camera_alt

സ​ഫാ​രി ഷോ​പ്പ്‌ ആ​ൻ​ഡ് ഡ്രൈ​വ്‌ വിജയികൾക്കുള്ള കാ​റു​ക​ള്‍ കൈ​മാ​റിയപ്പോൾ

ദോഹ: സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷനായ ഷോപ്പ്‌ ആൻഡ് ഡൈവ്‌, വിന്‍ 30 ബെസ്റ്റൂണ്‍ കാര്‍സ്‌ മെഗാ പ്രമോഷന്റെ മുന്നാമത്തെ നറുക്കെടുപ്പ്‌ വിജയികള്‍ക്കുള്ള കാറുകള്‍ കൈമാറി. മാര്‍ച്ച്‌ 28ന്‌ ബര്‍വ വില്ലേജിലെ സഫാരി ഫൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുള്ള കാറുകളാണ്‌ കൈമാറിയത്. മുഹമ്മദ്‌ ഫിറോസ്‌, യൂസഫ്‌ ദെഹ്ഗാനി, നിഖില്‍ നവാസ്‌, അബ്ദൂറസാഖ്‌ എന്നിവര്‍ക്കാണ്‌ നറുക്കെടുപ്പിലെ കാറുകള്‍ സമ്മാനമായി ലഭിച്ചത്‌.

സഫാരിയുടെ എത്‌ ഒട്ട്ലറ്റില്‍ നിന്നും 50 റിയാലിന്‌ പര്‍ച്ചേസ്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ -റാഫിള്‍ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂണ്‍ കാറുകളാണ്‌ സമ്മാനമായി നല്‍കുന്നത്‌. ഓരോ നറുക്കെടുപ്പിലും നാല്‌ കാറുകള്‍ വീതവും അവസാനത്തെ നറുക്കെടുപ്പില്‍ അഞ്ച്‌ ബെസ്റ്റ്യൂണ്‍ കാറുകളുമാണ്‌ നല്‍കുന്നത്. എല്ലാ ഓട്ട്ലറ്റുകളിലും ഷോപ്പ്‌ ആൻഡ് വിന്‍ പ്രമോഷന്‍ ഒരുക്കിയിട്ടുണ്ട്. നിരവധി സമ്മാന പദ്ധതികള്‍ അവതരിപ്പിച്ചു ജനമനസ്സുകളില്‍ ഇടം നേടിയ സഫാരിക്ക്‌ ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്‌. പ്രമോഷന്റെ നാലാമത്തെ നറുക്കെടുപ്പ്‌ മേയ്‌ 10 ന്‌ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsQatar NewsLatest News
News Summary - Safari Shop and Drive winners receive cars
Next Story