Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ഫാ​രി​യി​ൽ 10,20,30...

സ​ഫാ​രി​യി​ൽ 10,20,30 പ്ര​മോ​ഷ​ൻ തു​ട​ങ്ങി

text_fields
bookmark_border
സ​ഫാ​രി​യി​ൽ 10,20,30 പ്ര​മോ​ഷ​ൻ തു​ട​ങ്ങി
cancel

ദോ​ഹ: ഇ​ന്ന് മു​ത​ൽ ദോ​ഹ​യി​ലെ സ​ഫാ​രി​യു​ടെ എ​ല്ലാ  ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും 10,20,30 പ്ര​മോ​ഷ​ൻ തു​ട​ങ്ങി. ഉ​യ​ർ​ന്ന  ഗു​ണ​മേ​ന്മ​യും വി​ല​ക്കു​റ​വു​മാ​യി നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ  10,20,30 റി​യാ​ലി​ന് ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ടാ​ണ്  ഉ​പ​ഭോ​ക​താ​ക്ക​ൾ​ക്ക് പ്ര​മോ​ഷ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെന്ന്​ മാനേജ്​മ​െൻറ്​ അറിയിച്ചു. ഭ​ക്ഷ്യോൽ​പ​ന്ന​ങ്ങ​ളും പാ​ലും പാ​ലു​ൽ​പ​ന്ന​ങ്ങ​ളും തു​ട​ങ്ങി  1000ൽ ​പ​രം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നീ​ണ്ട േശ്ര​ണി​യാ​ണ്  സ​ഫാ​രി​യു​ടെ പ്ര​മോ​ഷ​നി​ലു​ള്ള​ത്. കേ​വ​ലം 10 റി​യാ​ലി​ന് 5  കി​ലോ​ഗ്രാം പ​ഞ്ച​സാ​ര​യും 20 റി​യാ​ലി​ന് കാ​ൽ​ബ​ർ യു.​എ​ച്ച്​ .ടി ​യു​ടെ ഓ​രോ ലി​റ്റ​റ​ട​ങ്ങു​ന്ന 5 പാ​ക്ക​റ്റ് പാ​ല​ും 30 റി​യാ​ലി​ന് എ​ച്ച്.​ഇ ഹൗ​സിെ​ൻ​റ 3 ഇ​ൻ 1 ബ്ലെ​ൻ​ഡ​റും പ്ര​മോ​ഷ​െ​ൻ​റ  ആ​ക​ർ​ഷ​ണീ​യ​ത​യാ​ണ്.

സ​ഫാ​രി ഹോ​ട്ട്ഫു​ഡ് ആ​ൻ​ഡ്​  ബേ​ക്ക​റി വി​ഭാ​ഗ​ത്തി​ൽ വെ​സ്​​റ്റേ​ൺ, സൗ​ത്ത് ഇ​ന്ത്യ​ൻ,  നോ​ർ​ത്തി​ന്ത്യ​ൻ, അ​റ​ബി​ക്ക്, ചൈ​നീ​സ്​ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും  മി​ക​ച്ച കോം​ബോ ഓ​ഫ​റു​ക​ളും ബേ​ക്ക​റി വി​ഭ​വ​ങ്ങ​ളു​മു​ണ്ട്. പ​ഴം, പ​ച്ച​ക്ക​റി, മ​ത്സ്യം, മാം​സം തു​ട​ങ്ങി​യ ഫ്ര​ഷ് ഭ​ക്ഷ്യ  ഉ​ൽ​പ​ന്ന​ങ്ങ​ളും േഫ്രാ​സ​ൺ, േഗ്രാ​സ​റി, കോ​സ്​​മെ​റ്റി​ക്സ്,  ഹൗ​സ്​​ഹോ​ൾ​ഡ്, സ്​​പോ​ർ​ട്സ്, ഹോം ​ഡെ​ക്ക​റേ​ഷ​ൻ,  ഓ​ഫീ​സ്​ സ്​​റ്റേ​ഷ​ന​റി വി​ഭാ​ഗ​ത്തി​ൽ ബാ​ക് ടു ​സ്​​കൂ​ൾ  ഉ​ൽ​പ​ന്ന​ങ്ങ​ളും ടോ​യ്സ്​ വി​ഭാ​ഗ​ത്തി​ൽ 30 റി​യാ​ലി​ന് റീ​ചാ​ർ​ജ​ബി​ൾ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ, 10 റി​യാ​ലി​ന് ബാ​റ്റ​റി  ഓ​പ്പ​റേ​റ്റ​ഡ് കാ​റു​ക​ൾ തു​ട​ങ്ങി​യ ടോ​യ്സ്​ ഐ​റ്റം​സും  ഗാ​ർ​മെ​ൻ​റ്സ്​ ആ​ൻ​ഡ്​ റെ​ഡി​മെ​യ്ഡ് വി​ഭാ​ഗ​ത്തി​ൽ വ​സ്​ത്ര​ങ്ങ​ളു​ടെ മി​ക​ച്ച ക​ല​ക്ഷ​നും 30 റി​യാ​ലി​ന് ഇ​ല​ക്ട്രി​ക് സ്​​റ്റീ​ൽ  കെ​റ്റി​ൽ, റീ​ചാ​ർ​ജ​ബി​ൾ ട്രി​മ്മ​ർ, ഫ്ലാ​ഷ് ൈഡ്ര​വ്, മെ​മ്മ​റി  കാ​ർ​ഡ്, എ​ൽ.​ഇ.​ഡി. എ​മ​ർ​ജ​ൻ​സി ലൈ​റ്റ്​ തു​ട​ങ്ങി​യ​വ​​യും  ല​ഭി​ക്കും. 

ഒ​ക്ടോ​ബ​ർ 3,4,5 തി​യ​തി​ക​ളി​ൽ പ്ര​ശ​സ്​​ത​  ക​ലാ​കാ​ര​ന്മാ​ർ ന​യി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഗെ​യിം ഷോ​യും   ഉ​ണ്ടാ​യി​രി​ക്കു​ം. അ​ബൂ ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ലെ  ഫു​ഡ് കോ​ർ​ട്ടി​ൽ വൈ​കു​ന്നേ​രം 6.30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന  ഈ ​സം​ഗീ​ത സ​ദ​സി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.സ​ഫാ​രി​യു​ടെ മെ​ഗാ പ്ര​മോ​ഷ​നാ​യ വി​ൻ 20 ടൊ​യോ​ട്ട കാ​മ്രി  കാ​ർ പ്ര​മോ​ഷ​െ​ൻ​റ ഓ​രോ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യും 3 കാ​മ്രി  കാ​റു​ക​ൾ വീ​തം 20 ടൊ​യോ​ട്ട കാ​മ്രി  കാ​റു​ക​ൾ സ​മ്മാ​ന​മാ​യി  ന​ൽ​കു​ന്ന​താ​ണ്. ഈ ​പ്ര​മോ​ഷ​െ​ൻ​റ 3 കാ​റു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഒ​ക്ടോ​ബ​ർ 9ന് ​സ​ഫാ​രി മാ​ളി​ൽ ന​ട​ക്കും. വെ​റും  50 റി​യാ​ലി​ന് പ​ർ​ച്ചേ​സ്​ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന കൂ​പ്പ​ൺ  ന​റു​ക്കെ​ടു​പ്പി​ലൂ​ടെ അ​ടു​ത്ത 3 ടൊ​യോ​ട്ട കാ​മ്രി  കാ​റു​ക​ളു​ടെ  ന​റു​ക്കെ​ടു​പ്പി​ൽ എ​ല്ലാ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കും പ​ങ്കാ​ളി​ക​ളാ​കാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarsafarigulf newsmalayalam news
News Summary - safari-qatar-gulf news
Next Story