Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ഫാ​രി 10, 20, 30...

സ​ഫാ​രി 10, 20, 30 പ്ര​മോ​ഷ​ന് തു​ട​ക്കം

text_fields
bookmark_border
സ​ഫാ​രി 10, 20, 30 പ്ര​മോ​ഷ​ന് തു​ട​ക്കം
cancel

ദോ​ഹ: പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല സ​ഫാ​രി​യി​ൽ 10, 20, 30 പ്ര​മോ​ഷ​ന് ഇ​ന്ന് തു​ട​ക്കം. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ൾ കാ​ത്തി​രി​ക്കു​ന്ന സ​ഫാ​രി​യു​ടെ ജ​ന​പ്രി​യ പ്ര​മോ​ഷ​ൻ ആ​ണി​ത്. പ​ഴ​വ​ർ​ഗ​ങ്ങ​ൾ പ​ച്ച​ക്ക​റി​ക​ൾ മ​ത്സ്യം, മാം​സം, ബേ​ക്ക​റി, ഹോ​ട്ട് ഫു​ഡ്, മ​റ്റ് ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ, കോ​സ്​​മെ​റ്റി​ക്സ്, ഹൗ​സ്​​ഹോ​ൾ​ഡ്, റെ​ഡി​മെ​യ്ഡ്, പാ​ദ​ര​ക്ഷ​ക​ൾ, ഇ​ലേ​ക്ട്രാ​ണി​ക്സ്, ക​മ്പ്യൂ​ട്ട​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ തു​ട​ങ്ങി നി​ത്യോ​പ​യോ​ഗ വ​സ്​​തു​ക്ക​ളും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും തു​ണി​ത്ത​ര​ങ്ങ​ളു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് 10, 20, 30 റി​യാ​ലി​ന് ല​ഭ്യ​മാ​ക്കി​യ​ത്.

സാ​ദി​യ ചി​ക്ക​ൻ ഗ്രി​ല്ല​ർ 1400 ഗ്രാം -10 ​റി​യാ​ൽ, പാ​ർ​ല​ന്റ് ബ​സ്മ​തി റൈ​സ്​ അ​ഞ്ച് കി​ലോ - 20 റി​യാ​ൽ, ടൈ​ഡ് ജെ​ൽ 2.8 ലി​റ്റ​ർ -30 റി​യാ​ൽ, ഇ​ൻ​ഫാ​ന്റ് ടീ ​ഷ​ർ​ട്ട് ര​ണ്ട് എ​ണ്ണം- 10 റി​യാ​ൽ, സാ​ൻ​ട്രോ ബ്ല​ൻ​ഡ​ർ -30 റി​യാ​ൽ, എ.​എ​ൽ.​എം ഹെ​വി ഡ്രൈ ​അ​യേ​ൺ- 30 റി​യാ​ൽ തു​ട​ങ്ങി​യ​വ ഇ​തി​ൽ ചി​ല​താ​ണ്. നാ​വി​ൽ കൊ​തി​യൂ​റും രു​ചി​ക്കൂ​ട്ടു​ക​ൾ ഒ​രു​ക്കി സ​ഫാ​രി ബേ​ക്ക​റി ആ​ൻ​ഡ് ഹോ​ട്ട് ഫു​ഡ് വി​ഭാ​ഗ​ത്തി​ലും ഒ​ട്ട​ന​വ​ധി വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വെ​സ്റ്റേ​ൺ, സൗ​ത്ത് ഇ​ന്ത്യ​ൻ, നോ​ർ​ത്ത് ഇ​ന്ത്യ​ൻ, അ​റ​ബി​ക്ക്, ചൈ​നീ​സ്​ തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളും മി​ക​ച്ച കോം​മ്പോ ഓ​ഫ​റു​ക​ളും ഉ​ണ്ട്. ചി​ക്ക​ൻ ദം ​ബി​രി​യാ​ണി, ചി​ക്ക​ൻ മ​ജ്ബൂ​സ്, ഡോ​ണ​ട്ട്സ്, തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി.

ഫ്ര​ഷ് ഫു​ഡി​ലെ ഡെ​ലി വി​ഭാ​ഗ​ത്തി​ൽ ഫ്ര​ഷ് ജാ​മു​ക​ൾ, മ​റ്റു ചീ​സ്​ വി​ഭ​വ​ങ്ങ​ൾ, ബ​ട്ട​ർ ബ്ലോ​ക്ക്, ഫ്ര​ഷ് പ​നീ​ർ ഫെ​റ്റ ചീ​സ്, ബീ​ഫ് മോ​ർ​ട്ട​ഡെ​ല്ലാ, ലെ​മ​ൺ പി​ക്കി​ൾ തു​ട​ങ്ങി​യ​വ​യും ല​ഭ്യ​മാ​ണ്. വി​വി​ധ ത​രം ജ്യൂ​സു​ക​ൾ, ഡ്രി​ങ്കി​ങ് വാ​ട്ട​ർ, ചി​ക്ക​ൻ പാ​ർ​ട്സ്, ചി​ക്ക​ൻ ന​ഗ​റ്റ്സ്,​ വി​വി​ധ ഇ​നം ഐ​സ്​​ക്രീ​മു​ക​ൾ തു​ട​ങ്ങി പാ​ലും പാ​ലു​ൽ​പ​ന്ന​ങ്ങ​ളും അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ ഫ്രോ​സ​ൺ വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ണ്. ഫ്രോ​സ​റി വി​ഭാ​ഗ​ത്തി​ൽ അ​ന​വ​ധി സ്​​നാ​ക്സു​ക​ളും മ​റ്റു ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​ണ്ട്.

ഹൗ​സ്​ ഹോ​ൾ​ഡ് വി​ഭാ​ഗ​ത്തി​ൽ വി​വി​ധോ​ദ്ദേ​ശ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കൊ​പ്പം കോ​സ്​​മെ​റ്റി​ക്സ്​ വി​ഭാ​ഗ​ത്തി​ൽ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും പെ​ർ​ഫ്യൂം, ബോ​ഡി സ്പ്രേ, ​മേ​ക്ക​പ്പ് സെ​റ്റ്, സോ​പ്പ്, ഫേ​സ്​ വാ​ഷ്, ബോ​ഡി ലോ​ഷ​ൻ തു​ട​ങ്ങി​യ​വ​യും വി​വി​ധ ആ​രോ​ഗ്യ സൗ​ന്ദ​ര്യ പ​രി​പാ​ല​ന വ​സ്​​തു​ക്ക​ളും ഒ​രു​ക്കി. സ്റ്റേ​ഷ​ന​റി വി​ഭാ​ഗ​ത്തി​ൽ സ്​​കൂ​ൾ കു​ട്ടി​ക​ൾ​ക്കും ഓ​ഫി​സു​ക​ളി​ലേ​ക്കും ആ​വ​ശ്യ​മാ​യ സ്റ്റേ​ഷ​ന​റി ഇ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ഗാ​ർ​മെ​ന്റ്സ്​ ആ​ൻ​ഡ് റെ​ഡി​മെ​യ്ഡ് വി​ഭാ​ഗ​ത്തി​ൽ മെ​ൻ​സ്​ വെ​യ​ർ ലേ​ഡീ​സ്​ ചു​രി​ദാ​ർ, ചു​രി​ദാ​ർ മെ​റ്റീ​രി​യ​ൽ​സ്, ലേ​ഡീ​സ്​ ഡെ​നിം ജാ​ക്ക​റ്റ്, കി​ഡ്സ്​ വെ​യ​ർ, ഫൂ​ട്ട് വെ​യ​ർ, ലേ​ഡീ​സ്​ ബാ​ഗ്സ്, ന്യൂ ​ബോ​ൺ ബേ​ബി വി​ഭാ​ഗ​ത്തി​ലും വി​വി​ധ ഇ​ന​ങ്ങ​ളു​ണ്ട്.

മു​തി​ർ​ന്ന​വ​ർ​ക്ക് ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വി​വി​ധ ഇ​നം തു​ണി​ത്ത​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ല​ക്ട്രോ​ണി​ക്സ്​ വി​ഭാ​ഗ​ത്തി​ൽ വി​വി​ധ​ത​രം എ​മ​ർ​ജ​ൻ​സി ലൈ​റ്റു​ക​ൾ, ട്രി​മ്മ​ർ, ടോ​ർ​ച്ചു​ക​ൾ, കാ​ൽ​ക്കു​ലേ​റ്റ​റു​ക​ൾ, ഹെ​ഡ്സെ​റ്റു​ക​ൾ, സ്​​മാ​ർ​ട്ട് വാ​ച്ചു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ണ്ട്. ഖ​ത്ത​റി​ലെ എ​ല്ലാ സ​ഫാ​രി ഔ​ട്ട് ലെ​റ്റി​ലും ഇ​വ ല​ഭ്യ​മാ​ണ്. സ​ഫാ​രി​യു​ടെ പു​തി​യ മെ​ഗാ പ്ര​മോ​ഷ​നാ​യ സ​ഫാ​രി വി​ൻ അ​ഞ്ച് നി​സാ​ൻ പ​ട്രോ​ൾ കാ​ർ പ്ര​മോ​ഷ​നി​ലൂ​ടെ അ​ഞ്ച് നി​സാ​ൻ പ​ട്രോ​ൾ 2022 മോ​ഡ​ൽ കാ​റു​ക​ൾ സ​മ്മാ​ന​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ട്. ഏ​ത് ഔ​ട്ട് ലെ​റ്റി​ൽ നി​ന്നും 50 റി​യാ​ലി​ന് പ​ർ​ച്ചേ​സ്​ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്ക​ടു​പ്പി​ലൂ​ടെ ഈ ​മെ​ഗാ സ​മ്മാ​ന പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാം. സ​ന​യ്യ സ്​​ട്രീ​റ്റ് 16ലെ ​സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 50 റി​യാ​ലി​ന് വാ​ങ്ങു​മ്പോ​ൾ ഇ​തി​നൊ​പ്പം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഒ​രു ല​ക്ഷം റി​യാ​ൽ വ​രെ കാ​ഷ് പ്രൈ​സു​ക​ളും ലാ​പ്ടോ​പ്, എ​ൽ.​ഇ.​ഡി ടി​വി, മൊ​ബൈ​ൽ ഫോ​ൺ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളും നേ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Safariqatar
News Summary - Safari-qatar
Next Story