സഫാരി 10 20 30 പ്രമോഷന് തുടക്കമായി
text_fieldsദോഹ: വൈവിധ്യമായ പ്രമോഷനുകളും ഓഫറുകളും നൽകി ജനമനസ്സുകളിൽ ഇടം നേടിയ ദോഹയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ സഫാരിയിൽ വീണ്ടും 10 20 30 പ്രമോഷന് തുടക്കമായി. ഭക്ഷ് യോൽപന്നങ്ങളും നിത്യോപയോഗ വസ്തുക്കളും വെറും 10 20 30 റിയാലിന് ലഭിക്കുന്ന ഈ പ്രമോഷന ായി നിരവധി സഫാരി ഉപഭോകതാക്കളാണ് കാത്തിരിക്കുന്നത്.
ദോഹയിലെ മറ്റു റീട്ടെയിൽ സ്ഥാപനങ്ങളിൽനിന്നും വിഭിന്നമായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവ രുടെ ബജറ്റിനിണങ്ങുന്ന രീതിയിൽ ഗുണനിലവാരത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെ പഴവർ ഗങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട്ട്ഫുഡ്, മറ്റു ഭക്ഷ്യോൽപന്നങ്ങൾ, കോസ്മെറ്റിക്സ്, ഹൗസ് ഹോൾഡ്, റെഡിമെയ്ഡ്, ഫൂട്ട്വെയർ, ഇലക്േട്രാണിക്സ്, കമ്പ്യൂട്ടർ ആക്സസറീസ് തുടങ്ങി ആയിരക്കണക്കിന് ഉൽപന്നങ്ങളാണ് ഈ പ്രമോഷനിലൂടെ സഫാരി ഉപഭോകതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
252 ഗ്രാം ഗാലെക്സി മിനീസ് ചോക്ലറ്റ് വെറും 10 റിയാലിനും യാർഡ്ലി പെർഫ്യൂമും ബോഡി സ്േപ്രയും കൂടി വെറും 20 റിയാലിനും ജീപ്പാസ് അയൺ ബോക്സ് രു വർഷത്തെ വാറൻറിയടക്കം വെറും 30 റിയാലിനും ലഭിക്കുന്നു എന്നത് ഇത്തവണത്തെ 10 20 30 പ്രമോഷെൻറ പ്രധാന ഹൈലൈറ്റുകളാണ്.
സഫാരി ബേക്കറി ഹോട്ട് ഫുഡ് വിഭാഗത്തിൽ വെസ്റ്റേൺ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്, ചൈനീസ് ഭക്ഷ്യ വിഭവങ്ങളും അടക്കം മികച്ച കോംബോ ഓഫറുകളും ഒരുക്കിയിരിക്കുന്നു. ഒപ്പംതന്നെ ഫ്രഷ് ഫുഡിലെ ഡെലി വിഭാഗത്തിൽ സാലഡുകളും മറ്റു ചീസ് ഐറ്റംസും ഇത്തവണത്തെ സഫാരി 10 20 30 പ്രമോഷെൻറ പ്രത്യേകതയാണ്. ഫ്രഷ് ജാം, ബട്ടർ ബ്ലോക്ക്, സിറിയൻ മക്ഡോസ്, റീഹാൻ, മിക്സ് പിക്ക്ൾസ്, ഗ്രീൻ സാലഡ്, ഹലാവ എന്നിങ്ങനെ രുചികളുടെ ഒരു മേളം തന്നെ ഈ വിഭാഗത്തിലുണ്ട്. വിവിധതരം ജ്യൂസുകൾ, കപ്പ, ഗ്രീൻപീസ് തുടങ്ങി പാലും പാലുൽപന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോൽപന്നങ്ങൾ 10 20 30 റിയാലിന് ഫോസൺ വിഭാത്തിൽ ലഭ്യമാക്കുന്നുണ്ട്.
പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങളും പെർഫ്യൂം, ബോഡി സ്േപ്ര, മേക്കപ് സെറ്റ്സ് തുടങ്ങിയവയും സഫാരി ഔട്ട്ലറ്റുകളിൽ ലഭ്യമാണ്. സ്റ്റേഷനറി വിഭാഗത്തിൽ സ്കൂൾ കുട്ടികൾക്കാവശ്യമായതും ഓഫിസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്കൂൾ സ്റ്റേഷനറി ഐറ്റംസും നിരത്തിയിട്ടുണ്ട്. സഫാരി 10 20 30 പ്രമോഷനോടനുബന്ധിച്ചു ദോഹയിലെ പ്രശസ്തരായ കലാകാരന്മാർ നയിക്കുന്ന സംഗീത സന്ധ്യ അരങ്ങേറും. ഫെബ്രുവരി 4, 5, 6 തീയതികളിൽ അബൂഹമൂറിലെ സഫാരി മാളിലെ ഫുഡ് കോർട്ടിൽ വെച്ചും 6, 7 തീയതികളിൽ അൽഖോറിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ വെച്ചും വൈകീട്ട് 6.30 മുതൽ മുതൽ ആരംഭിക്കുന്ന ഈ സംഗീത സന്ധ്യയിലേക്ക് എല്ലാ സഫാരി ഉപഭോക്താക്കൾക്കും പ്രവേശനം തികച്ചും സൗജന്യമാണ്.
ഇതിനോടകം നാല് നറുക്കെടുപ്പുകളിലൂടെ 12 ഭാഗ്യശാലികളെ തിരഞ്ഞെടുത്ത സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി വിൻ 20 ടയോട്ട കൊറോള കാർ പ്രമോഷെൻറ അടുത്ത നറുെക്കടുപ്പ് ഫെബ്രുവരി നാലിന് നടക്കു. സഫാരിയിൽ നിന്ന് വെറും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഓരോ നറുെക്കടുപ്പിലും മൂന്ന് ടയോട്ട കൊറോള കാറുകൾ വീതമാണ് സഫാരി സമ്മാനമായി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
