Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ഫാ​രി മാ​ൾ...

സ​ഫാ​രി മാ​ൾ ടെ​ന​ന്‍റ്​​സ്​​ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
സ​ഫാ​രി മാ​ൾ ടെ​ന​ന്‍റ്​​സ്​​ ഇ​ഫ്താ​ർ സം​ഗ​മം
cancel
Listen to this Article

ദോ​ഹ: പ്ര​മു​ഖ റീ​ട്ടെ​യി​ൽ ഗ്രൂ​പ്പാ​യ സ​ഫാ​രി മാ​ളി​ലെ ടെ​ന​ന്‍റ്​​സ്​​​ സ​മൂ​ഹ നോ​മ്പ് തു​റ സം​ഘ​ടി​പ്പി​ച്ചു. അ​ബു​ഹ​മൂ​ർ സ​ഫാ​രി മാ​ളി​ലെ ഫു​ഡ് കോ​ർ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച സ​മൂ​ഹ നോ​മ്പു​തു​റ​യി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളോ​ടൊ​പ്പം സ​ഫാ​രി മാ​ളി​ൽ ഷോ​പ്പി​ങ്ങി​ന് വ​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 350ൽ ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

എ​ല്ലാ വ​ർ​ഷ​വും റ​മ​ദാ​നി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്താ​റു​ണ്ടെ​ന്ന്​ നോ​മ്പു​തു​റ സം​ഘാ​ട​ക​രി​ൽ ഒ​രാ​ളാ​യ ഷ​മീ​ർ പൂ​ക്കു​ട്ടി അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക​മാ​യും ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ളാ​യും പ​ല​ഹാ​ര​ങ്ങ​ളാ​യും സ​ഫാ​രി മാ​ളി​ലെ ഒ​ട്ടു​മി​ക്ക ഷോ​പ്പു​ക​ളും ഈ ​ഇ​ഫ്താ​റി​നോ​ട് സ​ഹ​ക​രി​ച്ചു.

കൂ​ടാ​തെ സ​ഫാ​രി മാ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും എ​ല്ലാ​വി​ധ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും ല​ഭി​ച്ച​താ​യി സം​ഘാ​ട​ക​രാ​യ നി​യാ​സ്, അ​ജേ​ഷ്, മു​നീ​ർ, റാ​ഫി, ഷ​ബീ​ർ, ഷ​ബാ​ബ്, നൗ​ഫ​ൽ, ഷൗ​ക്ക​ത്ത്, അ​സീ​സ്​ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safari mall
News Summary - safari mall ifthar meet
Next Story