Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ഫാ​രി ഡി​ജി​റ്റ​ൽ...

സ​ഫാ​രി ഡി​ജി​റ്റ​ൽ ഡീ​ൽ, ഹാ​ഫ് വാ​ല്യു ബാ​ക്ക്, കു​ട്ട​നാ​ട​ൻ ഫു​ഡ്ഫെ​സ്റ്റി​വ​ൽ പ്ര​മോ​ഷ​നു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി

text_fields
bookmark_border
സ​ഫാ​രി ഡി​ജി​റ്റ​ൽ ഡീ​ൽ, ഹാ​ഫ് വാ​ല്യു ബാ​ക്ക്, കു​ട്ട​നാ​ട​ൻ ഫു​ഡ്ഫെ​സ്റ്റി​വ​ൽ പ്ര​മോ​ഷ​നു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
cancel

ദോ​ഹ: ദോ​ഹ​യി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ സ​ഫാ​രി​യി​ൽ ഇ​ല​ക്ട്രോ​ണി​ക്സ്​ വി​ഭാ​ഗ​ത്തി​ൽ ഡി​ജി​റ്റ​ൽ ഡീ​ൽ പ്ര​മോ​ഷ​ൻ, റെ​ഡി​മെ​യ്ഡ്, ഗാ​ർ​മെൻറ്സ്​ ആ​ൻ​ഡ് ഫൂ​ട് വെ​യ​ർ വി​ഭാ​ഗ​ത്തി​ൽ ഹാ​ഫ് വാ​ല്യു ബാ​ക്ക് പ്ര​മോ​ഷ​ൻ, ബേ​ക്ക​റി ആ​ൻ​ഡ് ഹോ​ട്ട്ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ കു​ട്ട​നാ​ട​ൻ ഫു​ഡ്ഫെ​സ്റ്റി​വ​ൽ എ​ന്നി​വ​ക്ക് ജ​നു​വ​രി മൂ​ന്നി​ന് തു​ട​ക്ക​മാ​യി.

സ​ഫാ​രി ഇ​ല​ക്ട്രോ​ണി​ക്സ്​ വി​ഭാ​ഗ​ത്തി​ൽ ആ​രം​ഭി​ച്ച ഡി​ജി​റ്റ​ൽ ഡീ​ൽ പ്ര​മോ​ഷ​നി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഇ​ല​ക്ട്രോ​ണി​ക്സ്, ഐ.​ടി, ഹോം ​അ​പ്ല​യ​ൻ​സ​സ്, ഹോം ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് തു​ട​ങ്ങി​യ​വ​ക്ക് ഗു​ണ​മേ​ന്മ​യോ​ടെ വ​ൻ വി​ല​ക്കി​ഴി​വും ന​ൽ​കി​യാ​ണ് സ​ഫാ​രി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കാ​മ​റ​ക​ൾ, ഫ്ലാ​ഷ് ലൈ​റ്റു​ക​ൾ, എ​മ​ർ​ജ​ൻ​സി ലൈ​റ്റു​ക​ൾ, ലാ​പ്ടോ​പ്, ഇ​യ​ർ​ഫോ​ൺ, ക​മ്പ്യൂ​ട്ട​ർ ആ​ക്സ​സ​റീ​സ്, റെ​ഫ്രി​ജ​റേ​റ്റ​ർ, വാ​ഷി​ങ് മെ​ഷീ​ൻ, ഗ്രൈ​ൻ​ഡ​ർ, ഓ​വ​ൻ, ടി.​വി, ഹോം ​തി​യ​റ്റ​റു​ക​ൾ തു​ട​ങ്ങി എ​ല്ലാ​വി​ധ ഇ​ല​ക്ടോ​ണി​ക്സ്​ ഉ​ത്പ​ന്ന​ങ്ങ​ളും വ​ൻ വി​ല​ക്കു​റ​വി​ൽ സ്വ​ന്ത​മാ​ക്കാം. ഇ​തോ​ടൊ​പ്പം ആ​രം​ഭി​ക്കു​ന്ന ഹാ​ഫ് വാ​ല്യൂ ബാ​ക്ക് പ്ര​മോ​ഷ​നി​ലൂ​ടെ ജെ​ന്റ​സ്​ വെ​യ​ർ, ലേ​ഡീ​സ്​ വെ​യ​ർ, അ​ബാ​യ, ചു​രി​ദാ​ർ, ചു​രി​ദാ​ർ മെ​റ്റീ​രി​യ​ൽ​സ്,​ കി​ഡ്സ്​ വെ​യ​ർ, ഫു​ട്വെ​യ​ർ തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നും വെ​റും 200 റി​യാ​ലി​ന് പ​ർ​ച്ചേ​സ്​ ചെ​യ്യു​മ്പോ​ൾ 100 റി​യാ​ലി​ന്റെ പ​ർ​ച്ചേ​സ്​ വൗ​ച്ച​ർ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി നേ​ടാം എ​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ന​ന്ത​മാ​യ ഷോ​പ്പി​ങ് അ​നു​ഭ​വം വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

നി​ര​വ​ധി ഇ​ന്റ​ർ​നാ​ഷ​ന​ൽ ബ്രാ​ൻ​ഡു​ക​ള​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച ഈ ​പ്ര​മോ​ഷ​നി​ൽ ഫൂ​ട്ട് വെ​യ​ർ, റെ​ഡി​മെ​യ്ഡ്, ഗാ​ർ​മെ​ന്റ്സ്​ തു​ണി​ത്ത​ര​ങ്ങ​ൾ​ക്കൊ​പ്പം, ബ​നാ​റ​സ്​ സാ​രി, കാ​ഞ്ചി​പു​രം സാ​രി, റോ ​സി​ൽ​ക്ക് സാ​രി, പ്രി​ന്റ​ഡ് സാ​രി, കോ​ട്ട​ൺ സാ​രി, ട​സ്സ​ർ സി​ൽ​ക്ക് സാ​രി, സി​ന്ത​റ്റി​ക്ക് സാ​രി, ജോ​ർ​ജെ​റ്റി വ​ർ​ക്ക് സാ​രി തു​ട​ങ്ങി​യ സാ​രി വ​ക​ഭേ​ദ​ങ്ങ​ളും സ്വ​ന്ത​മാ​ക്കാം.

ലേ​ഡീ​സ്​ കു​ർ​ത്ത, കോ​ട്ട​ൺ ചു​രി​ദാ​ർ മെ​റ്റീ​രി​യ​ൽ, കോ​ട്ട​ൺ, സി​ൽ​ക്ക് ചു​രി​ദാ​ർ മെ​റ്റീ​രി​യ​ൽ, ഷി​ഫോ​ൺ ചു​രി​ദാ​ർ മെ​റ്റീ​രി​യ​ൽ തു​ട​ങ്ങി​യ ചു​രി​ദാ​ർ വ​ക​ഭേ​ദ​ങ്ങ​ളും ഹാ​ഫ് വാ​ല്യൂ ബാ​ക്ക് പ്ര​മോ​ഷ​നി​ൽ ല​ഭി​ക്കും. മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ മ​റ്റു വി​വി​ധ തു​ണി​ത്ത​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ ക​ള​ക്ഷ​ൻ ഹാ​ഫ് വാ​ല്യൂ ബാ​ക്ക് പ്ര​മോ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് സ​ഫാ​രി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 2023 ജ​നു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഈ ​പ്ര​മോ​ഷ​നു​ക​ളെ​ല്ലാം ദോ​ഹ​യി​ലെ എ​ല്ലാ സ​ഫാ​രി ഔ​ട്ട്‍ല​റ്റു​ക​ളി​ലും ല​ഭ്യ​മാ​യി​രി​ക്കും.

ഈ ​പ്ര​മോ​ഷ​നു​ക​ൾ​ക്കൊ​പ്പം സ​ഫാ​രി ബേ​ക്ക​റി ആ​ൻ​ഡ് ഹോ​ട്ട് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ ആ​രം​ഭി​ച്ച കു​ട്ട​നാ​ട​ൻ ഫു​ഡ് ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് കു​ട്ട​നാ​ടി​ന്റെ ത​ന​ത് രു​ചി​ക​ളു​മാ​യി ധാ​രാ​ളം വി​ഭ​വ​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സ​ഫാ​രി ഔ​ട്ട്‍ല​റ്റു​ക​ളി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മീ​ൻ മ​പ്പാ​സ്, വ​ഞ്ചി​ക്കാ​ര​ൻ മീ​ൻ ക​റി, ഷാ​പ്പ് മീ​ൻ ക​റി, ചെ​മ്മീ​ൻ തേ​ങ്ങാ​കൊ​ത്ത് റോ​സ്​​റ്റ്, മീ​ൻ പൊ​ള്ളി​ച്ച​ത്, കൈ​ന​കി​രി ഞ​ണ്ട് മ​സാ​ല, മീ​ൻ പീ​ര, ക​ര​മ്പി​ൻ​കാ​ല പോ​ത്ത് ഫ്രൈ, ​ആ​ട്ടി​റ​ച്ചി കു​രു​മു​ള​ക് മ​സാ​ല, കൂ​ന്ത​ൾ വ​റ്റ​ൽ മു​ള​ക് ഉ​ല​ർ​ത്ത്, മു​ല്ല​പ്പ​ന്ത​ൽ താ​റാ​വ് പെ​ര​ള​ൻ, അ​ന്തി​ക്കു​രു​ട​ൻ കൊ​ഞ്ച് തു​ട​ങ്ങി​യ കു​ട്ട​നാ​ട്ടി​ലെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ മാ​ത്രം ല​ഭി​ക്കു​ന്ന നാ​വി​ൽ കൊ​തി​യൂ​റു​ന്ന രു​ചി​ക​ളും ക​പ്പ താ​ളി​ച്ച​ത്, ആ​വി പ​റ​ക്കു​ന്ന പു​ട്ട്, നാ​ട​ൻ പൊ​റോ​ട്ട തു​ട​ങ്ങി​യ മ​ല​യാ​ളി​യു​ടെ ഇ​ഷ്ട വി​ഭ​വ​ങ്ങ​ളു​ടെ നീ​ണ്ട നി​ര​ത​ന്നെ ഭ​ക്ഷ​ണ​പ്രി​യ​ർ​ക്കാ​യി സ​ഫാ​രി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ സ​ഫാ​രി​യു​ടെ ഏ​റ്റ​വും പു​തി​യ മെ​ഗാ പ്ര​മോ​ഷ​നാ​യ സ​ഫാ​രി വി​ൻ 5 നി​സാ​ൻ പ​ട്രോ​ൾ കാ​ർ പ്ര​മോ​ഷ​നി​ലൂ​ടെ 5 നി​സാ​ൻ പ​ട്രോ​ൾ 2022 മോ​ഡ​ൽ കാ​റു​ക​ൾ സ​മ്മാ​ന​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സ​ഫാ​രി ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ഫാ​രി​യു​ടെ ഏ​ത് ഔ​ട്ട്​​ല​റ്റു​ക​ളി​ൽ​നി​ന്നും വെ​റും 50 റി​യാ​ലി​ന് പ​ർ​ച്ചേ​സ്​ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഏ​തൊ​രാ​ൾ​ക്കും ഈ ​മെ​ഗാ സ​മ്മാ​ന പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuttanadSafari Digital Deal
News Summary - Safari Digital Deal, Half Value Back, Kuttanadan Food Festival Promotion start
Next Story