Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​അ​ദ് ബി​ൻ അ​ലി അ​ൽ...

സ​അ​ദ് ബി​ൻ അ​ലി അ​ൽ ഖ​ർ​ജി ഖ​ത്ത​ർ ടൂ​റി​സം ചെ​യ​ർ​മാ​ൻ

text_fields
bookmark_border
സ​അ​ദ് ബി​ൻ അ​ലി അ​ൽ ഖ​ർ​ജി ഖ​ത്ത​ർ ടൂ​റി​സം ചെ​യ​ർ​മാ​ൻ
cancel
camera_alt

സ​അ​ദ് ബി​ൻ അ​ലി അ​ൽ ഖ​ർ​ജി

ദോ​ഹ: ഖ​ത്ത​ർ ടൂ​റി​സ​ത്തി​ന്റെ പു​തി​യ ചെ​യ​ർ​മാ​നാ​യി സ​അ​ദ് ബി​ൻ അ​ലി അ​ൽ ഖ​ർ​ജി​യെ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി നി​യ​മി​ച്ചു. അ​മീ​രി ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് പു​തി​യ ചെ​യ​ർ​മാ​ന്റെ നി​യ​മ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ സ​അ​ദ് ബി​ൻ അ​ലി അ​ൽ ഖ​ർ​ജി​യെ ​ഖ​ത്ത​ർ ടൂ​റി​സം ഡെ​പ്യൂ​ട്ടി ചെ​യ​ർ​​മാ​നാ​യി അ​മീ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പു​തി​യ ചെ​യ​ർ​മാ​ൻ നി​യ​മ​ന​ത്തെ ഖ​ത്ത​ർ ടൂ​റി​സം ‘എ​ക്സി​ൽ’ സ്വാ​ഗ​തം ചെ​യ്തു. രാ​ജ്യ​ത്തി​ന്റെ വി​നോ​ദ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യി​ലും വി​ക​സ​ന​ത്തി​ലും നാ​ഴി​ക​ക്ക​ല്ലാ​യി പു​തി​യ നി​യ​മ​നം മാ​റു​മെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം പ​റ​ഞ്ഞു.

സ​ർ​ക്കാ​റി​ന്റെ സു​പ്ര​ധാ​ന ചു​മ​ത​ല​ക​ൾ വ​ഹി​ച്ച പ​രി​ച​യ​സ​മ്പ​ത്തു​മാ​യാ​ണ് സ​അ​ദ് ബി​ൻ അ​ലി അ​ൽ ഖ​ർ​ജി ഖ​ത്ത​ർ ടൂ​റി​സം ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ലെ​ത്തു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​ടെ ഓ​ഫി​സ് ഡ​യ​റ​ക്ട​റാ​യി ക​ഴി​ഞ്ഞ ​മേ​യി​ൽ ഇ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar TourismSaad Bin Ali Al Kharji
News Summary - Saad Bin Ali Al Kharji Chairman of Qatar Tourism
Next Story