Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആരോഗ്യമുള്ള...

ആരോഗ്യമുള്ള ജീവിതത്തിലേക്ക്​ ചുവടുവെക്കാം ‘ഗൾഫ്​ മാധ്യമം ഖത്തർ റൺ-2020’ ജനുവരി മൂന്നിന്​

text_fields
bookmark_border
ആരോഗ്യമുള്ള ജീവിതത്തിലേക്ക്​ ചുവടുവെക്കാം ‘ഗൾഫ്​ മാധ്യമം ഖത്തർ റൺ-2020’ ജനുവരി മൂന്നിന്​
cancel

ദോ​ഹ: ‘ആ​രോ​ഗ്യ​മു​ള്ള ജീ​വി​തം’ എ​ന്ന സ​​ന്ദേ​ശ​വു​മാ​യി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കാ​യി ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ കൂ​ട്ട​യോ​ട്ട​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ‘ഖ​ത്ത​ർ റ​ൺ 2020’ എ​ന്ന പേ​രി​ലു​ള്ള മ​ത്സ​രം 2020 ജ​നു​വ​രി മൂ​ന്നി​ന്​ ദോ​ഹ അ​ൽ​ബി​ദ പാ​ർ​ക്കി​ലാ​ണ് അ​ര​ങ്ങേ​റു​ക. നാ​ലു​ വ​യ​സ്സു​മു​ത​ൽ 60 വ​യ​സ്സു​വ​രെ​യു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും പ​​ങ്കെ​ടു​ക്കാം.

രാ​വി​ലെ ഏ​ഴി​ന്​ മ​ത്സ​രം തു​ട​ങ്ങും. മു​ൻ​കൂ​ട്ടി പേ​ര്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. പ്ര​വാ​സി​ക​ളി​ൽ​ ആ​രോ​ഗ്യ​മു​ള്ള ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ്​ മ​ത്സ​രം ന​ട​ത്തു​ന്ന​ത്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ല്ലാ​വ​ർ​ക്കും പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രൂ​പ​ത്തി​ലാ​ണ്​ മ​ത്സ​രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 16 വ​യ​സ്സു​മു​ത​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി അ​ഞ്ചു കി​ലോ​മീ​റ്റ​ർ ഓ​ട്ട​മാ​ണ്​ ഉ​ണ്ടാ​വു​ക. ഇൗ ​വി​ഭാ​ഗം അ​ഡ​ൽ​റ്റ്​ ഓ​പ​ൺ കാ​റ്റ​ഗ​റി​യാ​ണ്. 40 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി (മാ​സ്​​റ്റേ​ഴ്​​സ്​ വി​ഭാ​ഗം) മൂ​ന്നു കി​ലോ​മീ​റ്റ​ർ ഓ​ട്ട​വും ഉ​ണ്ടാ​കും.

സീ​നി​യ​ർ കി​ഡ്​​സ്​ വി​ഭാ​ഗ​ത്തി​ൽ 11നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും മൂ​ന്നു​ കി​ലോ​മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. ജൂ​നി​യ​ർ കി​ഡ്​​സ്​ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു മു​ത​ൽ 10​ വ​യ​സ്സു​വ​രെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി ര​ണ്ടു​ കി​ലോ​മീ​റ്റ​റി​ലാ​ണ്​ മ​ത്സ​ര​മു​ള്ള​ത്. നാ​ലു​ വ​യ​സ്സു മു​ത​ൽ ആ​റു​ വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ മി​നി​കി​ഡ്സ്​​ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കാം. ഇ​വ​ർ​ക്ക്​ 500 മീ​റ്റ​റാ​ണ്​ ദൂ​രം.

മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും മെ​ഡ​ൽ, ടീ​ഷ​ർ​ട്ട്, പ​​ങ്കെ​ടു​ക്കു​ന്ന​തി​​െൻറ ഫോ​​ട്ടോ എ​ന്നി​വ ന​ൽ​കും. ത​ങ്ങ​ൾ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ സ​മ​യം അ​റി​യാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കും. ഓ​രോ കാ​റ്റ​ഗ​റി​യി​ലു​മു​ള്ള ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ സ്​​ഥാ​ന​ക്കാ​ർ​ക്ക്​ (മി​നി​കി​ഡ്സ്​​ ഒ​ഴി​കെ) ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. പ​​​ങ്കെ​ടു​ക്കു​ന്ന​വ​ർ ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്​ ന​ൽ​ക​ണം. ഓ​ൺ​ലൈ​നി​ലോ ‘ഗ​ൾ​ഫ്​​മാ​ധ്യ​മം’ ദോ​ഹ ഓ​ഫി​സി​ൽ നേ​രി​​ട്ടോ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. വി​വ​ര​ങ്ങ​ൾ​ക്ക്​ 66742974, 55373946, 55200890 എ​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsrun 2020
News Summary - run 2020-qatar-gulf news
Next Story