Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദീ​​​ര്‍ഘ​​​കാ​​​ല...

ദീ​​​ര്‍ഘ​​​കാ​​​ല രോ​​​ഗി​​​ക​​​ളു​​ടെ പ​​രി​​ച​​ര​​ണ​​ത്തി​​ന്​ ‘ബ​​റാ​​ഹ’

text_fields
bookmark_border
ദീ​​​ര്‍ഘ​​​കാ​​​ല രോ​​​ഗി​​​ക​​​ളു​​ടെ പ​​രി​​ച​​ര​​ണ​​ത്തി​​ന്​ ‘ബ​​റാ​​ഹ’
cancel
camera_alt????????? ??????????????
ദോ​​​ഹ: രോ​​​ഗി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഖ​​​ത്ത​​ ​ര്‍ റെ​​​ഡ് ​െക്ര​​​സ​​​ൻ​​റ്​ സൊ​​​സൈ​​​റ്റി ‘ബ​​​റാ​​​ഹ’ പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മി​​​ട്ടു. ദീ​​​ര്‍ഘ​​​കാ​​​ല രോ​​​ഗി​​​ക​​​ൾ, വ​​​യോ​​​ജ​​​ന​​​ങ്ങ​​​ള്‍, റു​​​മൈ​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ പ്ര​​​ത്യേ​​​ക പ​​​രി​​​ച​​​ര​​​ണം ആ​​​വ​​​ശ്യ​​​മാ​​​യ​​​വ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ക്കാ​​​ണ് ‘ബ​​​റാ​​​ഹ’ പ​​​ദ്ധ​​​തി പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മാ​​​കു​​​ക. വോ​​​ഡ​​​ഫോ​​​ണ്‍ ഖ​​​ത്ത​​​റി​െ​​ൻ​​റ സാ​​മ്പ​​ത്തി​​ക പി​​ന്തു​​ണ​​യോ​​ടെ​യാ​ണ്​ പ​​​ദ്ധ​​​തി​. ഖ​​​ത്ത​​​ര്‍ റെ​​​ഡ് ​െക്ര​​​സ​​​ൻ​​റ്​ സൊ​​​സൈ​​​റ്റി റു​​​മൈ​​​ല ആ​​​ശു​​​പ​​​ത്രി​​​ക്ക് 10 ഫി​​​സി​​​യോ​തെ​​​റ​​​പ്പി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും പ്ര​​​തി​​മാ​​​സം 60 രോ​​​ഗി​​​ക​​​ള്‍ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ മെ​​​ഡി​​​ക്ക​​​ല്‍ ആ​​​ൻ​​ഡ്​​ ഫി​​​സി​​​ക്ക​​​ല്‍ റി​​​ബാ​​​ബി​​​ലി​​റ്റേ​​​ഷ​​​ന്‍ മു​​​റി​​​യും ത​​​യാ​​​റാ​​​ക്കി ന​​​ൽ​​കി​​യി​​​ട്ടു​​​ണ്ട്. റു​​​മൈ​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള ദീ​​​ര്‍ഘ​​​കാ​​​ല രോ​​​ഗി​​​ക​​​ളും സ്ഥി​​​രം രോ​​​ഗി​​​ക​​​ളും സ്ഥി​​​ര​​​മാ​​​യി ക​​ട്ടി​​ലി​​ൽ കി​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ പേ​​​ശി​വേ​​​ദ​​​ന​​​യും ശ​​​രീ​​​ര​​​വ്ര​​​ണ​​​ങ്ങ​​​ളും​കൊ​​​ണ്ട് ബു​​​ദ്ധി​​​മു​​​ട്ടാ​​​റു​​​ണ്ട്. വ്യാ​​​യാ​​​മ​​​മോ മ​​​റ്റു പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളോ നി​​​ര്‍വ​​​ഹി​​​ക്കാ​​​ൻ ക​​ഴി​​യാ​​ത്ത​​തി​​നാ​​ലാ​​ണ്​ ഇ​​​ത്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ള്‍ നേ​​​രി​ടേ​​​ണ്ടി​വ​​​രാ​​​റു​​​ള്ള​​​തെ​​​ന്ന് ഖ​​​ത്ത​​​ര്‍ റെ​​​ഡ് ​െക്ര​​​സ​​​ൻ​​റ്​ സൊ​​​സൈ​​​റ്റി സാ​​​മൂ​​​ഹി​ക സു​​​ര​​​ക്ഷാ ത​​​ല​​​വ​​​ന്‍ ന​​​ജാ​​​ത് എ ​​​അ​​​ല്‍ ഹൈ​​​ദോ​​​സ് പ​​​റ​​​ഞ്ഞു. ഖ​​​ത്ത​​​ര്‍ റെ​​​ഡ് ​െക്ര​​​സ​​​ൻ​​റ്​ സൊ​​​സൈ​​​റ്റി​​​യു​​​മാ​​​യു​​​ള്ള ചാ​​​രി​​​റ്റി പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ സാ​​​മൂ​​​ഹി​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ നി​​​ര്‍വ​​​ഹി​​​ക്കാ​​​നാ​​​വു​​​ന്ന​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് വോ​​​ഡ​​​ഫോ​​​ണ്‍ ഖ​​​ത്ത​​​ര്‍ പ​​​ബ്ലി​​​ക്​ സെ​​​ക്ട​​​ര്‍ ത​​​ല​​​വ​​​ന്‍ മു​​​ഹ​​​മ്മ​​​ദ് അ​​​ല്‍ യ​​​ഫീ പ​​​റ​​​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsrumailah hospital
News Summary - rumailah-hospital
Next Story