Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ന​വ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള നാ​ൾ​വ​ഴി​ക​ൾ; സം​സ്കൃ​തി സെ​മി​നാ​ർ

text_fields
bookmark_border
seminar
cancel
camera_alt

സം​സ്കൃ​തി ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ എ.കെ. ജലീൽ ഉദ്ഘാടനം ചെയ്യുന്നു

ദോ​ഹ: കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന കേ​ര​ളീ​യം ആ​ഘോ​ഷ​ത്തി​നും ന​വ​കേ​ര​ള സ​ദ​സ്സി​നു​മു​ള്ള പ്ര​വാ​സ ലോ​ക​ത്തി​ന്റെ ഐ​ക്യ​ദാ​ർ​ഢ്യ​മാ​യി ‘ന​വ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള നാ​ൾ​വ​ഴി​ക​ൾ’ വി​ഷ​യ​ത്തി​ൽ ഖ​ത്ത​ർ സം​സ്കൃ​തി സെ​മി​നാ​ർ ന​ട​ത്തി.

സം​സ്കൃ​തി പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ. ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി ക്ഷേ​മ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഇ.​എം. സു​ധീ​ർ മോ​ഡ​റേ​റ്റ​ർ ആ​യി.

കേ​ര​ള ന​വോ​ത്ഥാ​ന​ത്തെ കു​റി​ച്ച് ശ്രീ​നാ​ഥ് ശ​ങ്ക​ര​ൻ കു​ട്ടി​യും കേ​ര​ള​ത്തി​ലെ തൊ​ഴി​ലാ​ളി മു​ന്നേ​റ്റ​ത്തെ കു​റി​ച്ച് എ. ​സു​നി​ൽ കു​മാ​റും സാ​ക്ഷ​ര​ത പ്ര​സ്ഥാ​ന​വും ജ​ന​കീ​യാ​സൂ​ത്ര​ണ പ്ര​സ്ഥാ​ന​വും കു​ടും​ബ​ശ്രീ​യും കേ​ര​ള​ത്തി​ൽ സൃ​ഷ്ടി​ച്ച സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തെ കു​റി​ച്ച് ഡോ. ​പ്ര​തി​ഭ ര​തീ​ഷും ഇ​ട​തു​പ​ക്ഷ ബ​ദ​ലി​നെ കു​റി​ച്ച് ഷം​സീ​ർ അ​രി​ക്കു​ള​വും വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ഐ.​സി.​സി മും​ബൈ ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ സം​സ്കൃ​തി ക​ലാ​സാം​സ്കാ​രി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ ബി​ജു പി. ​മം​ഗ​ലം സ്വാ​ഗ​ത​വും സം​സ്കൃ​തി കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എ​സ്.​ജി. നി​തി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeminarQatar News
News Summary - Routes to Navakerala- Culture Seminar
Next Story