Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘റി​വൈ​വ് 23’...

‘റി​വൈ​വ് 23’ ലീ​ഡേ​ഴ്‌​സ് സ​മ്മി​റ്റ്

text_fields
bookmark_border
‘റി​വൈ​വ് 23’ ലീ​ഡേ​ഴ്‌​സ് സ​മ്മി​റ്റ്
cancel
camera_alt

പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച റി​വൈ​വ് ലീ​ഡേ​ഴ്‌​സ് സ​മ്മി​റ്റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ​സ്.​എ.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ഉ​ത്ത​ര​വാ​ദി​ത്ത രാ​ഷ്ട്രീ​യ​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ ഉ​ദ്ബോ​ധി​പ്പി​ച്ച്‌ ഖ​ത്ത​ർ കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ​ക്കു​വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ‘റി​വൈ​വ് 23’ ലീ​ഡേ​ഴ്‌​സ് സ​മ്മി​റ്റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ​സ്.​എ.​എം. ബ​ഷീ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്‌ വി​ശി​ഷ്ടാ​തി​ഥി​യാ​യി.

‘ഏ​ഴ​ര പ​തി​റ്റാ​ണ്ടി​ന്റെ അ​ഭി​മാ​നം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന സം​ഘ​ട​ന സെ​ഷ​ന്‌ മു​സ്‍ലിം ലീ​ഗ്‌ സം​സ്ഥാ​ന സോ​ഷ്യ​ൽ മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ ശ​രീ​ഫ് സാ​ഗ​ർ നേ​തൃ​ത്വം ന​ൽ​കി.‌ ജി​ല്ല പ്ര​സി​ഡ​ന്റ് പി.​പി. ജാ​ഫ​ർ സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ ത​ല​ക്ക​ശ്ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​യ കൊ​ണ്ടോ​ട്ടി, ഡോ. ​സ​മ​ദ്, കെ.​വി. മു​ഹ​മ്മ​ദ്, വി.​ടി.​എം. സാ​ദി​ഖ്, എം.​എ. നാ​സ​ർ കൈ​ത​ക്കാ​ട്, ഖാ​ദ​ർ ചേ​ലാ​ട്ട്‌, മ​ക്ബൂ​ൽ ത​ച്ചോ​ത്ത്, സി​റാ​ജു​ൽ മു​നീ​ർ, എം. ​മൊ​യ്‌​തീ​ൻ​കു​ട്ടി, കെ. ​ഷാ​ജ​ഹാ​ൻ, ന​സീ​ർ പു​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ റ​സാ​ഖ് ഒ​റ്റ​പ്പാ​ലം ന​ന്ദി പ​റ​ഞ്ഞു. ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​എം. നാ​സ​ർ ഫൈ​സി, എം.​കെ. ബ​ഷീ​ർ, കെ.​വി. നാ​സ​ർ, നാ​സ​ർ പു​ല്ലാ​ട്ടി​ൽ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സു​ഹൈ​ൽ കു​മ്പി​ടി, യൂ​സ​ഫ്‌ പ​നം​കു​റ്റി, ഗ​ഫൂ​ർ ച​ല്ലി​യി​ൽ, ഫാ​സി​ൽ പ​ന​ച്ചി​ക്ക​ൽ, കെ.​പി.​ടി. സി​ദ്ദീ​ഖ്, റി​ഷാ​ഫ്‌, കെ.​പി.​ടി. അ​ൻ​ഫ​ൽ, വി.​പി. അ​ബ്ദു​ൽ ക​രീം, അ​ന​സ്‌ യ​മാ​നി, സി​ദ്ദീ​ഖ് ച​ല്ലി​യി​ൽ, സാ​ദി​ഖ് കോ​ങ്ങാ​ട്‌, വി.​എ​സ്. മു​ബാ​റ​ക്ക്‌, ആ​സി​ഫ്‌ ക​രി​മ്പ, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, തൗ​ഫീ​ഖ്, ഷ​മീ​ർ അ​ബ്ദു​ല്ല, സു​ലൈ​മാ​ൻ ആ​ല​ത്തൂ​ർ, അ​ന​സ്‌ ക​ള​ത്തി​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SummitRevive
News Summary - 'Revive 23' Leaders Summit
Next Story