Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ റൺ...

ഖത്തർ റൺ മ​ത്സ​ര​ഫ​ല​ങ്ങ​ൾ

text_fields
bookmark_border
ഖത്തർ റൺ മ​ത്സ​ര​ഫ​ല​ങ്ങ​ൾ
cancel
camera_alt

ഗ​ൾ​ഫ്​ മാ​ധ്യ​മം ഖ​ത്ത​ർ റ​ണ്ണി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ ​മെ​ഡ​ല​ണി​ഞ്ഞ​വ​ർ

Listen to this Article

•10 കി.​മീ​റ്റ​ർ ഓ​പ​ൺ (പു​രു​ഷ): 1. മു​ഹ​മ​ദ്​ ഹ​സ​ൻ മ​ഹ്​​മൂ​ദ്, 2. റോ​ബ​ർ​ട്​ വി​ൽ​സ​ൺ, 3. അ​ബ്​​ദു​ൽ ക​രീം അ​ല​ൻ​സി.

•10 കി.​മീ​റ്റ​ർ ഓ​പ​ൺ (വ​നി​ത): 1. വി​ഡെ​ഡ്​ മി​സൗ, 2. നാ​ൻ​സി സി​മോ​ങ്, ​3. ജോ​യ്​ ഫ്രാ​ൻ​സി​സ്.

•10 കി.​മീ​റ്റ​ർ മാ​സ്​​റ്റേ​ഴ്​​സ്​ (പു​രു​ഷ): 1. ക്രി​സ്​ മു​സു​ങു, 2. ജ​മാ​ൽ നാ​യി​ഫ്, 3. അ​ബ്​​ദു​ല്ല നാ​സ​ർ.

•10 കി.​മീ​റ്റ​ർ മാ​സ്​​റ്റേ​ഴ്​​സ്​ (വ​നി​ത): 1. മൈ​ക ഫൗ​ചെ​ർ, 2. ​ലോ​റി ഗ്രെ​ഫ്, 3. കാ​ത​റി​ൻ ല​ബ്രി​സ്.

• 5 കി.​മീ​റ്റ​ർ ഓ​പ​ൺ (പു​രു​ഷ): 1. കാ​ബ​ദി​ന​സി​ർ ഹി​ർ​സി സ​ലാ​ഡ്, 2. ജോ​ർ​ജ്​ തോം​പ്സ​ൺ, 3. വി​സം അ​മോ​ർ.

• 5 കി.​മീ​റ്റ​ർ ഓ​പ​ൺ (വ​നി​ത): 1. അ​ലി​സി​യ ഷീ​യ​ർ, 2. അ​ലി​യ അ​ൽ ഹ​മ​ദ്, 3. ​ട്രു​ഡി റോ​സ​ൽ.

• 5 കി.​മീ​റ്റ​ർ മാ​സ്​​റ്റേ​ഴ്​​സ്​ (പു​രു​ഷ): 1. മു​സ്ത​ഫ ഹി​ഷാം, 2. സ​ജീ​ർ ക​ല​ന്ത​ൻ, 3. ​ജെ​റ​മി​യ ഒ ​സു​ള്ളി​വ​ൻ.

• 5 കി.​മീ​റ്റ​ർ മാ​സ്​​റ്റേ​ഴ്​​സ്​ (വ​നി​ത): 1. ന​ന്ദി​നി അ​ലി​നി​യ​ർ, 2. എ​ല്ലി ആ​ഡം​സ​ൺ, 3. കിം ​മ​ക്​​മോ​ഹ​ൻ.

•3 കി.​മീ​റ്റ​ർ ഓ​പ​ൺ (പു​രു​ഷ): 1. മു​ഹ​മ്മ​ദ്​ അ​ൽ മ​ർ​റി, 2. സ​ജി​ത്​ കു​രു​വി​ള, 3. ന​വാ​ഫ്​ അ​ൽ അ​ൻ​സാ​രി.

•3 കി.​മീ​റ്റ​ർ ഓ​പ​ൺ (വ​നി​ത): 1. അ​മി മ​ക്​​മാ​ന​സ്, 2. റാ​ഷ സ​ജീ​ർ ക​ല​ന്ത​ൻ, 3. എ​റ​ൻ​ഡി​ക ഹ​ൻ​സാ​നി കു​മാം​ഗ.

•3 കി.​മീ​റ്റ​ർ മാ​സ്​​റ്റേ​ഴ്​​സ്​ (പു​രു​ഷ): 1. അ​ഹ​മ്മ​ദ്​ അ​ൽ കു​വാ​രി, 2. സ​ബീ​ർ പാ​ട​പ്പെ​ത്തി​ൽ, 3. ഷ​ഹീ​ൻ ഷാ​ഫി.

•3 കി.​മീ​റ്റ​ർ മാ​സ്​​റ്റേ​ഴ്​​സ്​ (വ​നി​ത): 1. ആ​ൻ ഫി​ർ​ത്, 2. ലി​ൻ​ഡ ഫ്ലോ​ർ മോ​സ​ൺ, 3. മാ​ർ​ഗ​ര​റ്റ്​ എ​ക്​​ല​സ്.

•3 ​കി.​മീ​റ്റ​ർ സെ​ക​ൻ​ഡ​റി (ബോ​യ്​​സ്): 1. അ​ബ്​​ദു​റ​ഹ്​​മാ​ൻ യാ​സി​ൻ, 2. അ​ക്ഷി​ത്​ ശ​ര​വ​ണ​ൻ, 3 പ്രി​ല്ലാ​നം അ​ലി​നി​യ​ർ.

•3 കി.​മീ​റ്റ​ർ സെ​ക്ക​ൻ​ഡ​റി (ഗേ​ൾ​സ്): 1. ഡെ​നി​സ്​ ന​സ്​​ലിം, 2. സി​ൻ​സാ​ദ്​ ഫി​ർ​ത്, 3. സ​മാ​ഹ്​ സ​ജീ​ർ ക​ല​ന്ത​ൻ.

• 3 കി.​മീ​റ്റ​ർ പ്രൈ​മ​റി (ബോ​യ്​​സ്): 1. മി​ക ഒ​ഗാ​യ്, 2. ഗൗ​തം നാ​യ​ർ, 3. മു​ഹ​മ്മ​ദ്​ ആ​ദം.

•3 കി.​മീ​റ്റ​ർ പ്രൈ​മ​റി (ഗേ​ൾ​സ്): 1. ​ഫ്ലോ​റ ഇ​സി​ലി​യാ​നി, 2. ​നൂ​റ ഒ​ഗാ​യ്, 3. ലി​യാ​ന വ​കീ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Run
News Summary - Results of the Qatar Run competition
Next Story