Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ലം​ഘ​നം: റെ​സ്റ്റാ​റ​ന്റ് അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ലം​ഘ​നം: റെ​സ്റ്റാ​റ​ന്റ് അ​ട​ച്ചു​പൂ​ട്ടി
cancel

ദോ​ഹ: ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഗ്രി​ൽ റെ​സ്റ്റാ​റ​ന്റ് 15 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു​പൂ​ട്ടി ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഫ​രീ​ജ് അ​ബ്ദു​ൽ അ​സീ​സ് സ്ട്രീ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രി​ൽ റെ​സ്റ്റാ​റ​ന്റ് സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. 2026 ന​വം​ബ​ർ 19 മു​ത​ൽ 15 ദി​വ​സ​ത്തേ​ക്കാ​ണ് അ​ട​ച്ചി​ടാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

ഉ​മ്മു​സ​ലാ​ലിൽ റെ​സ്റ്റാ​റ​ന്റ് അ​ട​ച്ചു​പൂ​ട്ടി

ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​മ്മു​സ​ലാ​ൽ മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റെ​സ്റ്റാ​റ​ന്റ് അ​ട​ച്ചു​പൂ​ട്ടി. ന​വം​ബ​ർ 24 മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തേ​ക്കാ​ണ് അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്ത​താ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Restaurant Shut Down for Violating Food Safety Regulations
Next Story