Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.ഇ. അഷ്​റഫിന്​ ആദരം

കെ.ഇ. അഷ്​റഫിന്​ ആദരം

text_fields
bookmark_border
കെ.ഇ. അഷ്​റഫിന്​ ആദരം
cancel
camera_alt

കെ.ഇ. അഷ്​റഫിനുള്ള ഖത്തർ ഇന്ത്യൻ ഇസ്​ലാഹി സെൻററിൻെറ ഉപഹാരം ഐ.സി.ബി.എസ്​ പ്രസിഡൻറ്​ സിയാദ്​ ഉസ്​മാൻ കൈമാറുന്നു 

ദോഹ: പെരുന്നാൾ അവധിക്കിടെ അൽകോർ ദഖീറ ബീച്ചിൽ ഒരുകുടുംബത്തിലെ രണ്ട്​ കുട്ടികളെ രക്ഷിച്ച അരീക്കോട് കുനിയിൽ സ്വദേശി അഷ്‌റഫിനെ​ ഖത്തർ ഇന്ത്യൻ ഇസ്​ലാഹി​ സെൻറർ അനുമോദിച്ചു. ഇസ്മായിൽ വല്യാപ്പള്ളി അധ്യക്ഷത വഹിച്ചു.

ലക്ത ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗത്തിൽ അഡ്വൈസറി ബോർഡ് ചെയർമാൻ എൻ.കെ.എം. അക്ബർ കാസിം, ലോക കേരള സഭ അംഗം അബ്​ദുറഊഫ് കൊണ്ടോട്ടി, ജിം ഖത്തർ ചെയർമാൻ ഷഫീക് വാടാനപ്പള്ളി, ഈലാഫ് ഖത്തർ ചെയർമാൻ സലാം ചീക്കൊന്ന്, വെളിച്ചം ഖത്തർ ചീഫ് കോഒാഡിനേറ്റർ മുഹമ്മദ് അലി ഒറ്റപ്പാലം, ഖത്തർ ഇന്ത്യൻ ഇസ്​ലാഹി സെൻറർ വൈസ് പ്രസിഡൻറ​ുമാരായ സാലിം മദനി, ഫൈസൽ കാരാട്ടിയാട്ടിൽ, എം.എ. റസാഖ് എന്നിവർ സംസാരിച്ചു.

സെക്രട്ടറി താജ് സമാൻ സ്വാഗതവും നജീബ് അബൂബക്കർ നന്ദിയും പറഞ്ഞു. ഐ.സി.ബി.എഫ്​ പ്രസിഡൻറ്​ സിയാദ് ഉസ്മാൻ ഉപഹാരം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.E. Ashraf
News Summary - Respect to K.E. Ashraf
Next Story