Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡോ: ​​താ​​ജ്...

ഡോ: ​​താ​​ജ് ആ​​ലു​​വ​​ക്ക് പ്ര​​വാ​​സി സ​​മൂ​​ഹ​​ത്തിെ​​ൻ​​റ ആ​​ദ​​ര​​വ്

text_fields
bookmark_border
ഡോ: ​​താ​​ജ് ആ​​ലു​​വ​​ക്ക് പ്ര​​വാ​​സി സ​​മൂ​​ഹ​​ത്തിെ​​ൻ​​റ ആ​​ദ​​ര​​വ്
cancel

ദോ​​ഹ: താ​​ര​​ത​​മ്യ സാ​​ഹി​​ത്യ​​ത്തി​​ൽ മ​​ദ്രാ​​സ്​ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ നി​​ന്ന്​ ഡോ​​ക്​​​ട​​റേ​​റ്റ് നേ​​ടി​​യ ക​​ൾ​​ച്ച​​റ​​ൽ ഫോ​​റം  പ്ര​​സി​​ഡ​​ൻ​റ്​ ഡോ. ​​താ​​ജ് ആ​​ലു​​വ​​ക്ക് ഇ​​ന്ത്യ​​ൻ പ്ര​​വാ​​സി സ​​മൂ​​ഹ​​ത്തിെ​​ൻ​​റ ആ​​ദ​​ര​​വ്. വി​​വി​​ധ സം​​ഘ​​ട​​ന പ്ര​​തി​​നി​​ധി​ ക​​ളും സാ​​മൂ​​ഹി​​ക സാം​​സ്​​​കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ക​​രും പ​​ങ്കെ​​ടു​​ത്ത പ​​രി​​പാ​​ടി ഐ.​​സി.​​സി മു​​ബൈ​​ഹാ​​ളി​​ലാ​​ണ് ന​​ട​​ന്ന​​ത്. ഐ.​​സി.​​ബി.​എ​​ഫ് വൈ​​സ്​​​പ്ര​​സി​​ഡ​​ൻ​റ്​ പി.​​എ​​ൻ. ബാ​​ബു​​രാ​​ജ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഇ​​ന്ത്യ​​ൻ ക​​ൾ​​ച്ച​​റ​​ൽ സെ​​ൻ​ റ​​ർ പ്ര​​സി​​ഡ​​ൻ​​റ് മി​​ല​​ൻ അ​​രു​​ൺ ഉ​​പ​​ഹാ​​രം ന​​ൽ​​കി.

ഐ.​​സി.​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജൂ​​ട്ടാ​​സ്​ പോ​​ൾ, വൈ​​സ്​ പ്ര​ ​സി​​ഡ​​ൻ​​റ് എ.​​പി. മ​​ണി​​ക​​ഠ​​ൻ, ഒ.​​ഐ.​​സി.​​സി ഗ്ലോ​​ബ​​ൽ വൈ​​സ്​ പ്ര​​സി​​ഡ​​ൻ​​റ് കെ.​​കെ ഉ​​സ്​​​മാ​​ൻ, സെ​​ൻ​​റ​​ർ ഫോ​​ർ  ഇ​​ന്ത്യ​​ൻ ക​​മ്മ്യൂ​​ണി​​റ്റി പ്ര​​സി​​ഡ​​ൻ​​റ് കെ.​​സി അ​​ബ്ദു​​ല്ല​​ത്തീ​​ഫ്, ഐ.​​സി.​​ബി.​​എ​​ഫ് മു​​ൻ പ്ര​​സി​​ഡ​​ൻ​​റ് ക​​രീം അ​​ബ്ദു​​ല്ല,  ക്യു.​​കെ.​​സി.​​എ പ്ര​​സി​​ഡ​​ൻ​​റ് തോ​​മ​​സ്, ക​​ൾ​​ച്ച​​റ​​ൽ ഫോ​​റം വൈ​​സ്​​​പ്ര​​സി​​ഡ​​ൻ​​റ് ശ​​ശി​​ധ​​ര പ​​ണി​​ക്ക​​ർ, സി. ​​സാ​​ദി​​ഖ​​ലി  എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു. അ​​ബ്ദു​​സ്സ​​ലാം (സി.​​ഐ.​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി) ഷ​​ഹീ​​ൻ (സാ​​ക് ഖ​​ത്ത​​ർ), റ​​ഷീ​​ദ് അ​​ഹ​​മ്മ​​ദ്  (ക​​ൾ​​ച്ച​​റ​​ൽ ഫോ​​റം വൈ​​സ്​ പ്ര​​സി​​ഡ​​ൻ​​റ്) തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.

ഡോ. ​​താ​​ജ്ആ​​ലു​​വ ന​ന്ദി പ​റ​ഞ്ഞു. ക​​വി വ​​ള​​ള​​ത്തോ​​ൾ നാ​​ര​​യ​​ണ മേ​​നോെ​​ൻ​​റ​​യും ഫ​​ല​​സ്​​​തീ​​ൻ ക​​വി മ​​ഹ​​മൂ​​ദ് ദ​​ർ​​വേ​​ശിെ​​ൻ​​റ​​യും ക​​വി​​ത​​ക​​ളെ അ​​ടി​​സ്​​​ഥാ​ ന​​പ്പെ​​ടു​​ത്തി ന​​ട​​ത്തി​​യ പ​​ഠ​​ന​​ത്തി​​ൽ ഇ​​രു രാ​​ജ്യ​​ങ്ങ​​ളി​​ലെ​​യും സ്വാ​​ത​​ന്ത്ര സ​​മ​​ര പോ​​രാ​​ട്ട​​ങ്ങ​​ളി​ൽ നി​​ര​​വ​​ധി സ​​മാ​​ന​​ത​ ക​​ൾ ഉ​ണ്ടെ​ന്ന്​ ബോ​​ധ്യ​​പ്പെ​​ട്ട​​താ​​യും ഇ​​ത്ത​​രം സ​​മ​​ര​​ങ്ങ​​ളെ പ്ര​​ചോ​​ദി​​പ്പി​​ക്കു​​ന്ന​​തി​​ൽ ര​​ണ്ട് ക​​വി​​ക​​ളു​​ടെ​​യും ര​​ച​​ന​​ക​​ൾ  വ​​ലി​​യ പ​​ങ്ക് വ​​ഹി​​ച്ച​​താ​​യും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.​​ സം​​ഘാ​​ട​​ക സ​​മി​​തി ക​​ൺ​​വീ​​ന​​ർ സു​​ഹൈ​​ൽ ശാ​​ന്ത​​പു​​രം സ്വാ​​ഗ​ ത​​വും തോ​​മ​​സ്​ സ​​ക്ക​​രി​​യ ന​​ന്ദി​​യും പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsRespectTaj Aluva
News Summary - Respect-Taj Aluva-Gulf news
Next Story